മീന പൗർണമിയുടെ പ്രത്യേകതകൾ..

നാളത്തെ പുലർച്ച നമ്മളെല്ലാവരും ഉറക്കം എഴുന്നേൽക്കാൻ പോകുന്നത് എന്ന് പറയുന്നത് ഒരു പുണ്യം നിറഞ്ഞ ഒരു ദിവസത്തിലേക്ക് ആണ് അതിന്റെ കാരണം എന്ന് പറയുന്നത് നാളെ മീന മാസത്തിലെ പൗർണമി നാളാണ്. മീനമാസത്തിലെ പൗർണമിയും ഉത്രം നക്ഷത്രവും പൈങ്കുനി ഉത്തരവും ചേർന്നുവരുന്ന അത്യപൂർവ്വ ദിവസങ്ങളിൽ ഒന്നാണ് നാളത്തെ ദിവസം എന്ന് പറയുന്നത് ഈ ഒരു അവസരം എല്ലാ രീതിയിലും നമ്മൾ പ്രാർത്ഥന ഉപയോഗിച്ച് നമ്മളുടെ ജീവിതത്തിലേക്ക്.

സകല ഐശ്വര്യങ്ങളും അഭിവൃദ്ധിയും നേടിയെടുക്കണം എന്ന് ആദ്യമേ തന്നെ പറഞ്ഞുകൊള്ളട്ടെ. നാളത്തെ ദിവസത്തിന്റെ പ്രത്യേകത എന്ന് പറയുമ്പോൾ ആദ്യത്തെ പ്രത്യേകത പൈങ്കിളി ഉത്തമാണ് . ഒരു ക്ഷേത്രങ്ങൾ പഴനി ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ വലിയ ആഘോഷം നടക്കുന്ന ഒരു ദിവസമാണ് നാളത്തെ ദിവസം. വഴിപാടൊക്കെ പഴനിയിൽ നടക്കുന്ന പാൽക്കാവടി പനിനീർക്കാവടി പുഷ്പകാവടി ചന്ദനക്കാവടി ഇളനീർ കാവടി ഒക്കെ നടക്കുന്ന ഒരു ദിവസമാണ്.

നാളത്തെ ദിവസം നമ്മുടെ ചെറുതും വലുതുമായിട്ടുള്ള എല്ലാ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും നാളെ ദർശനം നടത്തുന്നത് ഏറ്റവും നല്ലതാണ് ഭഗവാൻ മുരുകൻ ദേവേന്ദ്രൻ പുത്രി ആയിട്ടുള്ള ദേവയാനിയെ ശൂരപത് നിഗ്രഹത്തിന് ശേഷം വിവാഹം ചെയ്ത ആ ഒരു ഉത്സവ ദിവസമാണ് പൈങ്കിളി ഉത്തമം എന്ന് പറയുന്നത്.

അതുപോലെ തന്നെ ശ്രീരാമചന്ദ്രൻ സീതാദേവിയെ വിവാഹം ചെയ്ത ദിവസം കൂടിയാണ് പൈങ്കിളി ഉത്രം എന്ന് പറയുന്നത്. മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് വീരന്മാരിൽ വീരൻ യോദ്ധാക്കളിൽ യോജനൽ അർജ്ജുനൻ ജനിച്ച ദിവസവും ഈ പറയുന്ന പൈങ്കിളി ഉത്രം ദിവസമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *