നാളത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ നാളെ ഹനുമാൻ ജയന്തിയാണ് ഏപ്രിൽ ആറാം തീയതി ചിത്രാ പൗർണമി നാളിൽ ഹനുമാൻ ജയന്തിയാണ് ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നത്? ഹനുമാൻ ജയന്തി എന്ന് പറയുമ്പോൾ ഒരേ ഒരു കാര്യമാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത് അത് മറ്റൊന്നുമല്ല നിങ്ങളുടെ ജീവിതത്തിൽ എന്തൊക്കെ തടസ്സങ്ങൾ ഉണ്ടായാലും നിങ്ങളുടെ ജീവിതത്തിൽ എത്ര വലിയ ദുഃഖങ്ങൾ ഉണ്ടായാലും നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും.
നിങ്ങൾ ആഗ്രഹിച്ചിട്ട് നടക്കാതെ ഇരിക്കുന്നുണ്ടെങ്കിൽ ഇതിനെ എല്ലാത്തിനും ഒറ്റമൂലി എന്നോണം ഇതിനെല്ലാത്തിനും പരിഹാരം എന്നോണം നിങ്ങൾ നാളെ ഹനുമാൻ സ്വാമിയോട് പ്രാർത്ഥിച്ച് പറയുകയാണ് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് അതെല്ലാം നടന്നു കിട്ടും. ആ തടസ്സങ്ങൾ പമ്പകടക്കും ആ നിങ്ങൾ ആഗ്രഹിച്ചിരിക്കുന്ന ആഗ്രഹം നിങ്ങളുടെ പടിക്കൽ വന്ന് നിൽക്കും എന്നുള്ളതാണ്. ഇത്രത്തോളം ശക്തിയേറിയ അത്രത്തോളം ഐശ്വര്യം നിറഞ്ഞ ഒരു.
ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത് ഹനുമാൻ സ്വാമി നമ്മളോടൊപ്പം തന്നെ ഉണ്ടായിരുന്നു സ്വാമി ചിരഞ്ജീവിയാണ്. മഹാബലി വേദവ്യാസൻ വിഭീഷണൻ കൃപാചാര്യർ പരശുരാമൻ അശുദ്ധാത്മാവ് ഹനുമാൻ എന്നീ തത്ത ചിരഞ്ജീവികളിൽ ഏറ്റവും പ്രധാനിയാണ് ഹനുമാൻ സ്വാമി എന്ന് പറയുന്നത് ശിവാംശമാണ് ഹനുമാൻ സ്വാമി എന്ന് പറയുന്നത. ഹനുമാൻ സ്വാമിയുടെ പ്രാർത്ഥിക്കാൻ കഴിയുന്നത് ശിവന പ്രാർത്ഥിക്കുന്നതിന് തുല്യമായിട്ടാണ്.
കണക്കാക്കപ്പെടുന്നത്.ഇത്രയും പ്രാധാന്യം അർഹിക്കുന്ന നാളത്തെ ഒരു ദിവസം ഒരിക്കലും പ്രാർത്ഥനയിൽ വിട്ടു കളയരുത് വീട്ടിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ് എന്നുണ്ടെങ്കിൽ നാളെ ഹനുമാൻ സ്വാമിക്ക് ആയിട്ട് നിങ്ങൾ പ്രാർത്ഥിക്കേണ്ടത് നിർബന്ധമാണ് അത്തരത്തിൽ നിങ്ങൾ പ്രാർത്ഥിക്കുകയാണ് എന്നുണ്ടെങ്കിൽ ആ വീട്ടിൽ സർവ്വ ഐശ്വര്യങ്ങളും വിളങ്ങും എന്നുള്ളതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..