ബ്രെയിൻ ട്യൂമർ ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ…

ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയാണ് ബ്രെയിൻ ട്യൂമർ എന്നത്. തലയ്ക്കുള്ളിൽ ഉണ്ടാകുന്ന നീർക്കെട്ടാണ് തലവേദനയ്ക്ക് കാരണം. തലച്ചോറിനും ഞരമ്പുകൾക്കും രോഗം പിടിപെടുകയാണെങ്കിൽ മാത്രമല്ലമാനസികവും ബുദ്ധിപരവും ആയിട്ടുള്ള പ്രവർത്തനങ്ങളെയും വളരെയധികമായി തന്നെ ബാധിക്കുന്നതായിരിക്കും. പലപ്പോഴും വ്യക്തികളുടെയും കുടുംബത്തിന്റെയും പ്രശ്നം എന്നതിന് ഉപരി ഒരു സ്ഥലത്തും.

   

സമൂഹത്തിലും ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. വൃത്തികെട്ട കുറഞ്ഞ ബ്രെയിൻ കോശങ്ങൾക്ക് വേണ്ട പോഷണങ്ങൾ ലഭ്യമാകാതെ പോലെ തന്നെ ശരീരത്തിൽ എത്തുന്ന വിഷ വസ്തുക്കളുമാണ് ബ്രെയിനും നരവുകളുമായി ബന്ധപ്പെട്ട ഇത്തരം രോഗങ്ങൾക്ക് കാരണമായി നിൽക്കുന്നത്. തലവേദന മുതൽ മറവിരോഗം വിറയൽ എപ്പിലെപ്സി അഥവാ ചുഴലി ദീനം മാനസികരോഗങ്ങൾ ബലക്കുറവ് സെൻസേഷണൽ കുറവ് സ്ട്രോക്ക് അഥവാ പക്ഷാഘാതം ബ്രെയിൻ തുടങ്ങിയരോഗങ്ങളെല്ലാം.

ജീവിതശൈലി രോഗങ്ങൾ എന്ന പേരിലാണ് അറിയപ്പെടുന്നത്.ജീവിതശൈലി ക്രമീകരണത്തിലൂടെ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിന്ചികിത്സിക്കുന്നതിനും സാധിക്കുമോ.നെർവ് സിസ്റ്റത്തിന് ഘടനയും പ്രവർത്തനങ്ങളെയും കുറിച്ച് മനസ്സിലാക്കിയാൽ മാത്രമാണ് ഇത്തരം രോഗങ്ങൾ ഒഴിവാക്കാനും അവയിൽ നിന്നും മോചനം നേടുന്നതിന് സാധ്യമാകുകയുള്ളൂ.കഴിയുന്നതും ഇംഗ്ലീഷ് മെഡിസിനുകൾ ഇല്ലാതെ തന്നെ മലയാളത്തിൽ ചികിത്സിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം വളരെയധികം ശ്രദ്ധയോടെ കണ്ടാൽ മാത്രമേഇത്തരം അസുഖങ്ങളെയും മനസ്സിലാക്കാൻ.

സാധിക്കുകയുള്ളൂ.എന്തെങ്കിലും തകരാറുകൾ സംഭവിക്കുകയാണെങ്കിൽ അത് നമ്മുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്ന കാരണം ചെയ്യുന്നത്. നമ്മുടെ അറിയാതെ ചെയ്യുന്ന പ്രവർത്തികൾ പോലും നമ്മുടെ സിറിലും വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. സെറിബല്ലം ഉള്ളതുകൊണ്ടാണ് നമ്മുടെ എല്ലാ പ്രവർത്തനങ്ങളും ബാലൻസ് ചെയ്ത് പോകുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *