ഇത്തരം കാരണങ്ങൾ കൊണ്ടെല്ലാം മലത്തിൽ രക്തം കാണപ്പെടാം..

പലപ്പോഴും വളരെയധികം രോഗികളിൽ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട സംശയം തന്നെയായിരിക്കും മലത്തിൽ രക്തം കാണുകയാണെങ്കിൽ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടതെന്ന്. എപ്പോഴും മലത്തിൽ രക്തം വരുന്നത് പൈൽസിന്റെ മാത്രം ലക്ഷണമാണോ എന്നിങ്ങനെ പലതരത്തിലുള്ള സംശയങ്ങൾ ഒത്തിരി ആളുകളിൽ വരുന്നതാണ്. മലത്തിലെ രക്തം കണ്ടു കഴിഞ്ഞാൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്തെല്ലാംഅസുഖങ്ങളുടെ കാരണമാണ് ഇത്തരത്തിൽ ഉണ്ടാകുന്നത് എന്നതിനെ കുറിച്ചാണ് പറയുന്നത്.

ഇത്തരത്തിൽ മലത്തിലെടുത്തും കാണപ്പെടുന്നത് ആദ്യത്തെ അസുഖം എന്ന് പറയുന്നത് പൈൽസ് തന്നെയാണ്.മലദ്വാരത്തിന്റെ അടിഭാഗത്തുള്ള രക്തക്കുഴലുകൾ പൊട്ടി പലപ്പോഴുംഇത്തരത്തിൽ മലത്തിൽ രക്തം കാണപ്പെടുന്നത്. ഉള്ളിൽ നിന്ന് വരും അത് ഇന്റേണൽ പൈൽസ് ആയിരിക്കും രണ്ടാമത്തെ എക്സ്റ്റേണൽ പൈൽസ് ആണ്. രണ്ടാമത്തെ ഇത്തരത്തിൽ മലത്തില് കാണപ്പെടുന്നതിന് കാരണമാകുന്ന ഒരു അസുഖമാണ് ഫിഷർ. അത് വളരെയധികം രോഗികളിൽ കാണപ്പെടുന്ന ഒന്നുതന്നെയാണ്.

മലദ്വാരത്തിന് ചുറ്റുമുള്ള ചെറിയ ചെറിയ മുറിവുകൾ അല്ലെങ്കിൽ പൊട്ടലുകൾ വിള്ളൽ എന്നിവ ഉണ്ടാകുന്നതുമൂലം ഇത്തരത്തിൽ അവസ്ഥ ഉണ്ടാകുന്നതിനേക്കാളും ആകുന്നുണ്ട്. മൂന്നാമതായി ഉണ്ടാകുന്ന ഒരു അസുഖമാണ ഡൈവറ്റ്കുലറ്റ്. നമ്മുടെ എല്ലാം വൻകുടലിന്റെ ഭാഗവും ചെറിയ ഇറക്കത്താഴ്ചകളോട് കൂടി ഉള്ളതാണ്. ഇതിൽ ചെറിയ പൊട്ടലുകൾഉണ്ടാകുന്നതുമൂലവും ഇത്തരത്തിൽ മലത്തിലൂടെ രക്തം കാണുന്നതിന്.

കാരണമാകുന്നുണ്ട്.നാലാം ഉണ്ടാകുന്നതാണ് ക്യാൻസറിന്റെ ഭാഗമായി ഇതുപോലെ മരത്തിൽ രക്തം കാണപ്പെടുന്നതിനേ കാരണമാകുന്നത്.അതെല്ലാം ഒരു 50 വയസ്സിന് മുകളിലുള്ളആളുകളിലാണ് ക്യാൻസറിന്റെ ഭാഗമായി രക്തം മലത്തിലൂടെ കാണപ്പെടുന്നത്. നാലാമതായി കാണപ്പെടുന്നത് സ്കാൾസ്.അതായത് മലദ്വാരത്തിന് ഭാഗത്ത് ചെറിയഅൾസറുകൾ രൂപപ്പെടുകയും തുടർന്ന് മലത്തിലൂടെ രക്തം വരുന്നതിന് കാരണം ആകുകയും ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *