ഒന്നിലധികം നിലകളുള്ള വീടുകൾ ആണെങ്കിൽ മുകളിലേക്ക് കയറുന്നതിനെ സ്റ്റെയർകെയ്സ് അഥവാ ഗോവണി ഉണ്ടാവുന്നതായിരിക്കും.സ്റ്റെയർകേസിന്റെ സാന്നിധ്യം അല്ലെങ്കിൽ സ്ഥാനം തെറ്റായിരുന്നാൽ അല്ലെങ്കിൽ വീടിനെ അനുയോജ്യമല്ലാതെ ഇരുന്നാൽആദ്യം സംഭവിക്കുന്നത് ആ വീട്ടിലെ സാമ്പത്തിക സ്ഥിതി വളരെയധികം പ്രതികൂലമായി ബാധിക്കുന്നതായിരിക്കും.അനുസരിച്ച് വീടിനുള്ളിൽ ഓരോന്നിനും ഓരോ സ്ഥാനമാണുള്ളത് അത് മനസ്സിലാക്കി അതുപോലെ നിർമിക്കുന്ന.
വീട്ടിൽ താമസിക്കുന്നവർക്ക് ജീവിതത്തിൽ എപ്പോഴും ഉയർച്ചയും സന്തോഷവും മാത്രമാണ് ഉണ്ടായിരിക്കുക.സംബന്ധമായ ഒരു സാമാന്യ അറിവുണ്ടായാൽ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും അതിനെ വാസ്തു നല്ല രീതിയിൽ ശ്രദ്ധിക്കേണ്ട വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ്. സ്റ്റെയർകേസിന് പ്രത്യേകതാര ബാധിക്കുന്നത് ആ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി ആയിരിക്കും.
വാസ്തുവിന് പറയുന്നത് ആ വീട്ടിൽ താമസിക്കുന്ന ആളുകളുടെ എനർജി ഊർജ്ജം കേന്ദ്രം വളരെയധികം പോസിറ്റീവ് ആയി നല്ല ജീവിക്കുന്നതിനുവേണ്ടി. ഭൂമിയിൽ താമസിക്കുന്ന വീടിനെ പ്രീതിപ്പെടുത്തുന്ന വിധം പഞ്ചഭൂതാത്മകമായി ആ വീടിന് ഒരു സന്താലിതാവസ്ഥ ഉണ്ടാകണം ഈ രീതിയിലാണ് ഒരു വീടിന്റെയും നിർമ്മാണം വാസ്തു ശാസ്ത്രം അനുസരിച്ച് നിർമ്മിക്കുന്നത് ഇപ്രകാരം നിർമ്മിക്കുന്ന വീടുകളിൽ വേണ്ട വെളിച്ചവും.
വായുവും സഞ്ചാരവും ഊർജ്ജവും എല്ലാം ലഭ്യമായിരിക്കും. സ്റ്റെയർകെയ്സ് പണിയുമ്പോൾ ഇക്കാര്യങ്ങളെല്ലാം വളരെയധികം ശ്രദ്ധിച്ചാൽ ഭാവിയിൽ ഉണ്ടാകുന്ന ഒരുപാട് ബുദ്ധിമുട്ടുകൾ മാറുന്നതിനും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകുന്നതിനും സാധ്യമാകുന്നതായിരിക്കും. സ്റ്റെയർകെസിന് പ്രത്യേക സ്ഥാനമുണ്ട്. പലരും പല രീതിയിൽ പറയുമെങ്കിലും ഏറ്റവും അധികം ഉത്തമം തെക്ക് പടിഞ്ഞാറ്ഭാഗത്താണ്.ഒരു കാരണവശാലും കിഴക്ക് വടക്ക് ഭാഗത്ത് സ്റ്റെയർകെയ്സ് വരാൻ പാടില്ലാത്ത തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.