ക്ഷേത്രം ഏതാണ്ട് മൂന്നുവർഷത്തോളം ഭക്തരെ പ്രവേശിപ്പിക്കാതെ അടച്ചിട്ടുണ്ട് ഞാൻ ഈ പറയുന്നത് കോവിഡ് കാലത്തെക്കുറിച്ചല്ല കോവിഡ് കാലത്ത് ഗുരുവായൂർ ഉൾപ്പെടെയുള്ള മഹാക്ഷേത്രങ്ങൾ ഒക്കെ അടച്ചിട്ടുണ്ട് ഭക്തർക്ക് പ്രവേശനം നൽകിയിട്ടില്ല നിത്യപൂജ്യം കാര്യങ്ങളുമായിട്ട് പോവുകയായിരുന്നു. അതല്ലാതെ ഗുരുവായൂർ ക്ഷേത്രം ഭക്തർക്ക് പ്രവേശനം നിഷേധിച്ച മൂന്ന് വർഷത്തോളമാണ് അടച്ചിട്ടത് സംഭവം നടക്കുന്നത് ഇപ്പോഴൊന്നുമല്ല.
1970 നവംബർ 30നാണ് ഒരുപക്ഷേ ഗുരുവായൂർ ക്ഷേത്രം ചരിത്രത്തിലെ ഏറ്റവും നടുക്കമുള്ള ഒരു ഏടുകൾ എന്നതിനെക്കുറിച്ച് പറയാം. ഗുരുവായൂർ ക്ഷേത്ര ചരിത്രത്തിൽ ഇന്നുവരെ അവർ ഞെട്ടിയിട്ടുള്ള അല്ലെങ്കിൽ അവർ ക്ഷേത്രാധികാരികളും ക്ഷേത്ര ഭരണസമിതി ഒക്കെ കണ്ട് ഭയന്ന് ഒരു സംഭവം അതുമായിട്ട് അനുബന്ധപ്പെട്ട് നടന്ന വളരെ മഹത്തായ ഒരു അത്ഭുതവും ആണ്. 1970 നവംബർ 30 ആ ഒരു ദിവസമാണ് ഈയൊരു സംഭവം നടക്കുന്നത് ഗുരുവായൂർ ക്ഷേത്ര.
ചരിത്രത്തിലെ ഏറ്റവും നടുക്കിയ സംഭവം എന്ന് പറയാൻ കാരണം 1970 നവംബർ 30ന്റെ തലേദിവസം അതൊരു ഏകാദശി ദിവസമായിരുന്നു 1970 നവംബർ 29ന് ഏകദേശം കഴിഞ്ഞ് പൂജാരിമാർ ഒക്കെ അടച്ച് ഇറങ്ങി. ഏതാണ്ട് രാത്രി 12 മണി കഴിഞ്ഞു ഏതാണ്ട് വെളുപ്പാൻകാലം ഒരു മണി ഒന്നരയായിട്ടുണ്ടാവും അതായത് 29 നടയടച്ചു മുപ്പതാം തീയതി വെളുപ്പിനെ ഒന്നര മണി ആ ഒരു സമയത്ത്.
ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്നൊക്കെ ക്ഷേത്രത്തിന്റെ ചുറ്റുവട്ടത്തുനിന്ന് പലതരത്തിലുള്ള പുകകൾ ഉയരുന്നതായി അവിടെ ചുറ്റുവട്ടത്തുള്ളവരൊക്കെ ശ്രദ്ധിക്കാൻ തുടങ്ങി. അത് കാര്യമാക്കിയില്ല എങ്കിലും പിന്നീട് അവർ നോക്കുന്ന സമയത്ത് കണ്ട കാഴ്ച എന്ന് പറയുന്നത് ക്ഷേത്രത്തിനകത്ത് തീയും പുകയും ഉയരുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.