ഈ ദിവസം എന്ന് പറയുന്നത് പൗർണമിയാണ് കൂടാതെ പൈങ്കുനി ഉത്തമം ചേർന്നുവരുന്ന അത്യപൂർവ്വ ദിവസങ്ങളിൽ ഒന്നാണ് ഇന്നത്തെ ദിവസം നമ്മുടെ ഭാഗത്തുനിന്ന് സന്ധ്യ പൂജാ പ്രാർത്ഥനയ്ക്ക് ഉണ്ടായിരിക്കുന്നതാണ്. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്ന് ചോദിക്കുമ്പോൾ ഒരുപാട് പ്രത്യേകതകൾ പറയാനുണ്ട് ഒരുപാട് അതായത് ഇന്നത്തെ ദിവസം പൗർണമിയാണ് അമ്മ മഹാമായ ദേവിയെ സംബന്ധിച്ചിടത്തോളം വളരെ പ്രത്യേകതകളുള്ള പൗർണമി ദിവസം കൂടാതെ പൈങ്കിളി ഉത്രം നാളാണ്.
ശ്രീ മുരുക ഭഗവാന്റെയും ദേവയാനിയുടെയും വിവാഹം നടന്ന മുരുക ക്ഷേത്രങ്ങളിൽ വലിയ വിശേഷം ആയിട്ടുള്ള ഒരു പൈങ്കിളി ഉത്രം നാൾ കൂടാതെ പന്തള രാജകുമാരൻ നമ്മുടെ എല്ലാവരുടെയും സ്വന്തം അയ്യപ്പസ്വാമി പിറവിയെടുത്ത് അയ്യപ്പസ്വാമിയുടെ പിറന്നാൾ കൂടിയാണ് ഇന്നത്തെ ദിവസം. അർജുനൻ ജനിച്ച ദിവസവും ഈ പറയുന്ന ഇതേ മീന മാസത്തിലെ ഉത്രം നക്ഷത്രമായി പറയപ്പെടുന്നു കൂടാതെ ലക്ഷ്മി ദേവിയുടെ പിറവിയും ലക്ഷ്മി ദേവി മഹാവിഷ്ണു ഭഗവാനോട് ചേർന്ന ദിവസമായും.
മീനമാസത്തിലെ ഉത്രം നക്ഷത്ര ദിവസം കരുതപ്പെടുന്നുണ്ട്. ഇത്രയധികം പ്രത്യേകതകൾ നിറഞ്ഞ നമ്മൾ ഹൈന്ദവര സമൻസ് എടുത്തോളം എല്ലാ ദേവി ദേവന്മാർക്കും വളരെ വിശിഷ്ടം ആയിട്ടുള്ള ഒരു ദിവസമാണ് ഇന്നത്തെ ദിവസം എന്ന് പറയുന്നത്. പ്രിയ ഒരു ദിവസം ഏതൊക്കെ രീതിയിലാണ് നമ്മൾ പ്രാർത്ഥിക്കേണ്ടത് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്നുള്ളതാണ്.
ഇന്നത്തെ അധ്യായത്തിൽ പ്രധാനമായിട്ടും പറയാൻ ഉദ്ദേശിക്കുന്നത് ആദ്യം തന്നെ ക്ഷേത്രദർശനത്തെ കുറിച്ച് പറയാം ഇന്നത്തെ ദിവസം ക്ഷേത്രദർശനം അതിവിശിഷ്ടമാണ്. അത് നിങ്ങൾക്ക് അയ്യപ്പസ്വാമി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാൻ കഴിഞ്ഞാൽ ഏറ്റവും ഉത്തമം അതുപോലെ തന്നെയാണ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വലിയ വിശേഷമാണ് ഉത്സവ തുല്യമാണ് ഇന്നത്തെ ദിവസം. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക..