മനുഷ്യനെ ശരീരത്തിൽ ഉണ്ടാകുന്ന പല മാറ്റങ്ങളും പലപ്പോഴും പലതരത്തിലുള്ള രോഗാവസ്ഥയുടെ മുന്നറിയിപ്പുകളാണ് എന്നാൽ പലപ്പോഴും അത് അറിയാതെ നാം അവഗണിക്കുകയും ചെയ്യുന്നു. ചെറിയ നിസ്സാര ലക്ഷണങ്ങളായാൽ പോലും വളരെയധികം ശ്രദ്ധിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിൽ വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ്. ശരീരത്തിലെ അവയവങ്ങളിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് കരൾ വയറിന്റെ വലതുഭാഗത്ത് വാരിയെല്ലിന് താഴെയായി കരൾ സ്ഥിതി ചെയ്യുന്നു.
കഴിക്കുന്ന ഭക്ഷണിക്കുന്നതിനും ശരീരത്തിലെ വിഷ വസ്തുക്കളെ പുറന്തള്ളുന്നതിനും കരൾ വളരെയധികം സഹായിക്കുന്നുണ്ട് കരളിന്റെ പ്രവർത്തനം നിലച്ചു പോകുന്നത് പലപ്പോഴും നമ്മുടെ ജീവന് തന്നെ ഭീഷണി ഉയർത്തുന്ന ഒരു കാര്യമാണ് രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെയും കരളിലുണ്ടാകുന്ന പ്രശ്നങ്ങളെയും എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. കരളിന്റെ പ്രവർത്തനം വളരെയധികം മോശമാകുന്ന സാഹചര്യത്തിലാണ് തൊലിപ്പുറത്തും.
അതുപോലെ തന്നെ നമ്മുടെ കണ്ണുകളിലും നിറവ്യത്യാസം അനുഭവപ്പെടുന്നത് രക്തത്തിൽ മഞ്ഞ നിറം വർധിക്കുമ്പോഴാണ് നിറവ്യത്യാസം ശരീരത്തിൽ കാണിച്ചു തുടങ്ങുന്നത് മഞ്ഞപ്പിത്തം രോഗം മൂർച്ഛിക്കുമ്പോഴും ഈ അവസ്ഥ ഉണ്ടാകുന്നതിനെ വളരെയധികം കാരണമാകുന്നത്. കരൾ വീക്ക് അഥവാ ലിവർ എന്ന അവസ്ഥയിലേക്ക് ഇത് ഉണ്ടാകുന്നതിന് കാരണമാവുകയാണ് ചെയ്യുന്നത്.
കരൾ രോഗങ്ങൾ പിടിപെടുന്നതും ഊർജിക്കുന്നതും പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതായിരിക്കും മരണംവരെ സംഭവിക്കുന്നതിനും മാത്രമല്ല കരൾ മാറ്റിവെക്കാൻ സാഹചര്യത്തിലേക്ക് വരെ എത്തിക്കുന്നതിനും കാരണമാകുന്നുണ്ട് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പല ലക്ഷണങ്ങളും ഒരിക്കലും അവഗണിക്കരുത് ചിലരിൽ കാലിൽ വളരെയധികം കാണപ്പെടുന്നുണ്ട്. ഇത് കരള രോഗത്തിന്റെ ഒരു ലക്ഷണമാണ് കാലിൽ ഫ്ലൂയിഡ് കെട്ടിനിൽക്കുന്നതാണ് കരൾ രോഗത്തിന് ലക്ഷണം. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.