നമ്മുടെ വീടുകളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട അഞ്ച് ചെടികളെ കുറിച്ചാണ് പറയുന്നത് ഈ അഞ്ചു ചെടികളിൽ ലക്ഷ്മി ദേവി സാന്നിധ്യംവളരെയധികമായി തന്നെ കാണപ്പെടുന്നുണ്ട്. ലക്ഷ്മി സാന്നിധ്യം ഇല്ലാത്ത ഒരു വീട് ഇനി എന്തൊക്കെ ചെയ്താലും ഒരു രീതിയിലും രക്ഷപ്പെടുന്നതല്ല. ഇനിയെത്ര കോടികൾ അവിടെ വരുമാനം ഉണ്ടായാലും ആ പണം ഒന്നും തന്നെ നമുക്ക് ആവശ്യത്തിന് ഉപകരിക്കില്ല.
നമുക്ക് ആവശ്യത്തിന് നമ്മുടെ കയ്യിൽ ഉണ്ടാവുകയില്ല ഉണ്ടെങ്കിൽ തന്നെ അതിന്റെ പ്രയോജനം ലഭിക്കുകയില്ല. ലക്ഷ്മിദേവിയെ പൂജിച്ച് ലക്ഷ്മിദേവിയുടെ സാന്നിധ്യം വീട്ടിൽ ഉറപ്പുവരുത്തി ലക്ഷ്മിദേവി ആരാധിച്ചു പോരുന്ന ഒരു വീടാണ് എല്ലാ അർത്ഥത്തിലും ഒരു ഭവനമായി ഒരു വീട് ആയി ഐശ്വര്യം വിളങ്ങുന്ന ഒരു വീടായിട്ട് നിലനിൽക്കുന്നത് എന്ന് പറയുന്നത്. അതുകൊണ്ടുതന്നെയാണ് ലക്ഷ്മിദേവി വസിക്കുന്ന വസ്തുക്കൾ നമ്മുടെ വീട്ടിൽ കൈകാര്യം.
ചെയ്യുന്ന സമയത്ത് വളരെ ശ്രദ്ധയോടുകൂടി കൈകാര്യം ചെയ്യണം എന്ന് പറയുന്നത്. ഉദാഹരണത്തിന് ഉപ്പ് അതുപോലെതന്നെ നമ്മുടെ വീട്ടിൽ അരി പാത്രം കൈകാര്യം ചെയ്യുന്ന സമയത്ത് ഏറ്റവും പരിശുദ്ധമായ വേണം നമ്മൾ അതൊക്കെ കൈകാര്യം ചെയ്യേണ്ടത് എന്ന് പറയുന്നത്. കാരണം അതെല്ലാം ലക്ഷ്മീസാന്നിധ്യമുള്ള വസ്തുക്കളാണ്.
അതുപോലെ ധാരാളം വസ്തുക്കൾ ഏതാണ്ട് 108 ഓളം വസ്തുക്കൾ നമുക്ക് പെട്ടെന്ന് പറയാൻ കഴിയുന്നതാണ് ലക്ഷ്മി സാന്നിധ്യമുള്ള വസ്തുക്കൾ. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് വീട്ടിൽ വളർത്തുന്ന ചില ചെടികൾ എന്ന് പറയുന്നത്. ഇത്തരത്തിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യമുള്ള ആദ്യത്തെ ചെടി കൃഷ്ണ വെറ്റിലയാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.