ഒരുപാട് ആളുകൾക്ക് ഇന്റർനെറ്റിലും മറ്റും സെർച്ച് ചെയ്യുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കും അമിതവണ്ണം ഇങ്ങനെ കുറയ്ക്കാം എന്നത്. എന്തെല്ലാം ടിപ്സ് ഉപയോഗിച്ച് നമുക്ക് അമിതവണ്ണത്തെ പരിഹരിക്കും എന്നത് ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരും ഇന്ന് വളരെയധികം ആണ്.വണ്ണം കുറയ്ക്കുന്നതിന് വേണ്ടി ഒത്തിരി മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് എന്നാൽ ആദ്യം തന്നെ മനസ്സിലാക്കുക വണ്ണം കുറയ്ക്കുന്നതിന് വേണ്ടി കുറുക്കു വഴികൾ ഇല്ല എന്നതാണ്.അതായത് രീതിയിൽ.
വണ്ണം കുറയ്ക്കണം എന്നുണ്ടെങ്കിൽമിനിമം നാലുമാസമെങ്കിലും അതിനെ വേണ്ടി പ്രയത്നിക്കുക മൈൻഡ് സെറ്റ് ചെയ്യുക എന്നത് തന്നെയാണ്.നമ്മൾ അറിഞ്ഞോ അറിയാതെയോ പലപ്പോഴും വീട്ടമ്മമാർക്കാണ് ഇത്തരത്തിൽ പ്രശ്നം കൂടുതലും കണ്ടുവരുന്നത് കറികൾ ഒരുപാട് കഴിഞ്ഞാൽ അല്ലെങ്കിൽ അധികമായി വന്നു കഴിഞ്ഞാൽ അത് എടുത്തു കഴിക്കുന്ന ഒരു ശീലമുണ്ട്.ചോറും മറ്റും കഴിക്കുന്നില്ല കറികൾ മാത്രമാണ് കഴിക്കുന്നത് എന്ന് പറഞ്ഞാലും.
കറികളിൽ അടങ്ങിയിരിക്കുന്ന കാലറി വളരെയധികം കൂടുതലാണ്.പ്രത്യേകിച്ച് തേങ്ങ അരച്ച കറികളിൽ ഇത്തരത്തിൽ കല്ലെറി വളരെയധികം കൂടുതലാണ്.നാലുപേർ അടങ്ങുന്ന ഒരു ഫാമിലിയിൽ അതായത് രണ്ട് മുതിർന്നവരും രണ്ടു കുട്ടികളുമുള്ള ഒരു ഫാമിലിയിൽ ഒരു മാസത്തേക്ക് 6 തേങ്ങയുംഒന്നര ലിറ്റർ വെളിച്ചെണ്ണയും എന്നതാണ് ആരോഗ്യപരമായിട്ടുള്ള കണക്ക്.എന്നാൽ ഇന്ന് കേരളത്തിന്റെ കാര്യം നോക്കി ഒരു ദിവസം തന്നെ ഒരു.
തേങ്ങ ഉപയോഗിക്കുന്ന ഒരുപാട് ആളുകളുണ്ട്.ചോറ് കഴിക്കുന്നതിനേക്കാൾ കൂടുതലും വണ്ണം വയ്ക്കുന്നതിന് ചാൻസ് കൂടുതലായി ഇത്തരത്തിൽ കറികളും മറ്റും കൂടുതലും ഉപയോഗിക്കുന്നത് തന്നെയിരിക്കും. അതുപോലെതന്നെ നാടൻ ഭക്ഷണങ്ങളായ വാഴപ്പിണ്ടി വാഴക്കുമുമ്പ് എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ് ഇതിൽ ധാരാളം ആയി ഫൈബർ അടങ്ങിയിട്ടുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.