പ്രായമായ ആളുകളിലെ വളരെയധികം കൂടുതലായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഗ്യാസ്ട്രബിൾ എന്ന് പറയുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് ഇത് ഒരു ചെറുപ്പക്കാരിലും ഇപ്പോൾ ഗ്യാസ്ട്രബിൾ എന്ന പ്രശ്നം വന്നുകൊണ്ടിരിക്കുന്നു ഇതിന് കാരണമായി പറയുന്നത് നമ്മുടെ മാറിയ ജീവിതശൈലിയും അതിലൂടെ നമുക്ക് നമ്മൾ കൈവരിക്കുന്ന ഭക്ഷണശീലങ്ങളും ഒക്കെ തന്നെയാണ്. സർവ്വസാധാരണമായി ഗ്യാസ് നമ്മുടെ ഉള്ളിൽ ഭക്ഷണം കഴിക്കുമ്പോൾ അതായത് ഭക്ഷണം ദഹിക്കുമ്പോൾ വയറുകളിൽ ഗ്യാസ് ഉണ്ടാകുന്നുണ്ട്.
പുറമേ നമ്മൾ കഴിക്കുന്ന ഭക്ഷണത്തോടൊപ്പം തന്നെ വായു ഉള്ളിലേക്ക് പോവുകയും ചെയ്യുന്നു. പലപ്പോഴും ഇത് ഏമ്പക്കം വന്നു വായു പുറത്തേക്ക് പോകും അല്ലെങ്കിൽ കീഴ്ശ്വാസം ആയിട്ടാണ് പുറത്തേക്ക് പോകുന്നത്. കീഴ്വായു ഒരു ദിവസം ഏഴു മുതൽ 14 പ്രാവശ്യം സാധാരണ ഒരാൾക്ക് പുറത്തേക്ക് പോകാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള കീഴ്വായു പുറത്തേക്ക് പോവാതെ വയറുള്ളിൽ കെട്ടിക്കിടക്കുമ്പോഴാണ് ഇതൊരു രോഗമായി മാറുന്നത്. ഗ്യാസ്ട്രബിൾ പലവിധത്തിൽ ഉണ്ടാകുന്നുണ്ട് എന്നാൽ പ്രധാനമായും.
ഉണ്ടാകുന്നത് ദഹനവുമായി ബന്ധപ്പെട്ട തന്നെയാണ് ഗ്യാസ്ട്രബിൾ ഉണ്ടാകുന്നത്. പ്രധാന കാരണം എന്ന് പറയുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണം ദഹിക്കാതെ വൈറുകളിൽ കിടക്കുമ്പോൾ തന്നെയാണ് ഗ്യാസ് ഫോം ചെയ്യുകയും ഇതിന് ഗ്യാസ്ട്രബിൾ ആയി മാറുകയും ചെയ്യുന്നത്. ഇതിനുള്ള മാർഗം പറയുന്നത് ഭക്ഷണം നല്ലതുപോലെ ദഹിക്കുവാൻ ആയിട്ട് നല്ല രീതിയിൽ ചവച്ചരച്ച്.
വായയിൽ ഉള്ള ഉമിനീരുമായി നന്നായി കലർത്തി വേണം ഭക്ഷണം വൈറ്റിൽ എത്തിക്കുവാൻ ഇങ്ങനെ എത്തുന്ന ഭക്ഷണം ആമാശയത്തിൽ പൂർണമായും ദഹിക്കുകയും ചെയ്യും ഇങ്ങനെ ഉണ്ടാകാതെ വരുമ്പോഴാണ് ഭക്ഷണം ദഹിക്കാതെ ഗ്യാസ്ട്രബിൾ ഉണ്ടാകുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.