ഒത്തിരി ആരോഗ്യപ്രശ്നങ്ങൾക്ക് ചെറുനാരങ്ങ പരിഹാരം..

അരുജി, ദാഹം,ചുമ,വാതവ്യാധികൾ, കൃമി ദോഷങ്ങൾ തുടങ്ങിയ രോഗങ്ങൾക്ക് പല രീതിയിൽ ചെറുനാരങ്ങ ഉപയോഗിക്കുന്നു. ഇത് ഏറെ ഗുണപ്രദവുമാണ് ചെറുനാരങ്ങയിൽ വിറ്റാമിൻ ബി പൊട്ടാഷ് ദാദിലവണങ്ങൾ വിറ്റാമിൻ സി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതേസമയം നാരങ്ങയിൽ സിട്രിക്ളം അടങ്ങിയതുകൊണ്ട് വിശപ്പും ആഹാരത്തിന് രുചിയും ഉണ്ടാക്കുന്നു.

   

മോണ രോഗങ്ങൾ ബന്ധക്ഷയം വായനാറ്റം പല്ലുകൾക്ക് ഉണ്ടാകുന്ന തേയ്മാനം പല്ലുകളിൽ കട്ടപിടിച്ചുണ്ടാകുന്ന കൊഴുപ്പ് വായിൽ ഉണ്ടാകുന്ന വ്രണങ്ങൾ എന്നീ രോഗങ്ങൾക്ക് ചെറുനാരങ്ങയുടെ നീര് ഏറെ ഫലപ്രദമാണ്. അര ഗ്ലാസ് കട്ടൻചായയിൽ പകുതി ചെറുനാരങ്ങയുടെ നീര് ചേർത്ത് കഴിക്കുകയാണെങ്കിൽ വയറിളക്കം മാറിക്കിട്ടും അതുപോലെ ചെറുനാരങ്ങയുടെ നീരിൽ സമം എൻജിനീരും നാല് ഏലക്ക പൊടിച്ചതും.

ഒരു ചെറിയ ടീസ്പൂൺ തേനും ചേർക്കുകയാണെങ്കിൽ ദഹനക്കേട് മാറാനും വിശപ്പുണ്ടാകാനും ഏറെ നല്ലതാണ് ചെറുനാരങ്ങ നീരും ചേർത്ത് ദിവസവും പല്ലു തേക്കുകയാണെങ്കിൽ പല്ലിലെ മഞ്ഞ നിറം മാറി പല്ലിന് നല്ല വെളുപ്പുനിറം ലഭിക്കും കാൽ ചെറിയ ടീസ്പൂൺ ചെറുനാരങ്ങയുടെ നീരും അര ചെറിയ ടീസ്പൂൺ പാൽപ്പൊടിയുകാൽ ചെറിയ ടീസ്പൂൺ മുട്ടയുടെ വെള്ളയും ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്ത് മുഖത്തു പുരട്ടുകയും.

ഒരു അരമണിക്കൂറിന് ശേഷം കഴുകിക്കളയും ചെയ്യുകയാണെങ്കിൽ മുഖചർമ്മത്തിന് തിളക്കം ലഭിക്കും. ചുണ്ടുകളിലെ കറുപ്പ് നിറം മാറുന്നതിനായി ചെറുനാരങ്ങ നീര് ചുണ്ടുകളിൽ പുരട്ടുകയാണെങ്കിൽ കറുപ്പ് നിറം മാറിക്കിട്ടും. അതുപോലെ മുഖത്തെ കറുത്ത പാടുകൾ മാറ്റാൻ ചെറുനാരങ്ങ രണ്ടായി മുറിച്ച് ഒരു ഭാഗം കൊണ്ട് മുഖത്ത് ഒരു സുഖം ആഴ്ചയിൽ മൂന്നോ നാലോ വട്ടം ഇങ്ങനെ ചെയ്താൽ തന്നെ നിങ്ങളുടെ മുഖത്തെ കറുത്തുപാടുകൾ ഇല്ലാതാക്കാം. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.