ഈ അഞ്ചു നക്ഷത്രക്കാർ വളരെയധികം ശ്രദ്ധിക്കുക വിധവാ യോഗം ഉള്ളവരാണ്…

ചില നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾക്ക് വിധവായോഗം ഉണ്ട് ജന്മനാ എന്ന് പറയാൻ സാധിക്കും അത് ഏതൊക്കെ നക്ഷത്രക്കാരെ കുറിച്ചാണ് ഏതു സാഹചര്യത്തിലാണ് ഏത് ഗ്രഹനിലയിലാണ് ഇത്തരത്തിൽ സംഭവിക്കുന്നത് ആരൊക്കെയാണ് ഇനി അഥവാ നാളുകളിൽ ആ ഗ്രഹനിലയുള്ളവരുണ്ട് എന്നുണ്ടെങ്കിൽ അവർ എന്ത് പരിഹാരമാണ് ചെയ്യേണ്ടത് ഈ കാര്യങ്ങളാണ് ഇന്നത്തെ അധ്യായത്തിലൂടെ.

   

പറയാൻ ശ്രമിക്കുന്നത് ജോതിഷത്തിൽ ഇതിനെ വ്യക്തമായിട്ട് പറയുന്നത് ഗ്രഹനിലയിൽ ഏഴാം ഭാവത്തിൽ ഒരു ഗ്രഹം ഉളവായി കഴിഞ്ഞു കഴിഞ്ഞാൽ മറ്റ് ഗ്രഹങ്ങളുടെ ദൃഷ്ടി ഒന്നുമില്ല എന്നുണ്ടെങ്കിൽ ഭാര്യക്കും ഭർത്താവിനും സുഖമായിട്ട് ഒരു വിവാഹം ചെയ്തു നല്ല അവരുടെ വിവാഹ ജീവിതത്തിന് ദീർഘായുസ്സോടുകൂടി ആ വിവാഹജീവിതത്തിൽ ദീർഘസുമംഗലിയോഗത്തോടുകൂടി ജീവിക്കാൻ കഴിയുന്നതാണ്.

എന്നാൽ ഗ്രഹനിലയിൽ ഏഴാം ഭാവത്തിൽ ഒരു ഗ്രഹത്തിനു പകരം രണ്ട് ഗ്രഹമാണ് ഉള്ളത് എന്നുണ്ടെങ്കിൽ രണ്ട് വിവാഹം ചെയ്യാനുള്ള യോഗവും അത് മൂന്നാമതിൽ അധികമാണ് എന്നുണ്ടെങ്കിൽ മൂന്ന് വിവാഹം ചെയ്യാനുള്ള യോഗവും അല്ലെങ്കിൽ രണ്ടിലധികം വിവാഹം ചെയ്യാനുള്ള യോഗവും വന്നുചേരുന്നു എന്നാണ് പറയുന്നത്. ഇത് രണ്ട് കാര്യങ്ങൾ കൊണ്ട് ഈ ഒരു അവസ്ഥ വന്നു ചേരാവുന്നതാണ് .

ഒന്ന് ഞാൻ ഈ പറഞ്ഞ പോലെ ഗ്രഹനില ഇത്തരത്തിൽ വന്നുകഴിഞ്ഞാൽ ഇത്തരത്തിൽ സംഭവിക്കാവുന്നതാണ് മറ്റൊന്നും പറയുന്നത് ഈ വിവാഹം എന്ന് പറയുന്നത് നമ്മൾ ഈ പറയുന്ന പോലെ താലികെട്ടുന്ന വിവാഹം എന്നുള്ളതല്ല അത് വിവാഹേതര ബന്ധവും അത്തരത്തിൽ കണക്കാക്കപ്പെടാം എന്നും ജ്യോതിഷത്തിൽ പ്രതിപാദിക്കുന്നുണ്ട് ഇത്തരത്തിൽ ഗ്രഹനില വന്നാലും ആ യോഗം കിട്ടണമെന്നില്ല ചിലപ്പോൾ വായന ബന്ധം ഉള്ളതുകൊണ്ട് ആ ഒരു യോഗം ഒഴിഞ്ഞുപോകാനുള്ള സാധ്യതയും കാണപ്പെടുന്നുണ്ട്.അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.