പ്രദോഷ സന്ധ്യ എത്ര വിശേഷപ്പെട്ടതാണെന്ന് മനസ്സിലാക്കാം

ഏറ്റവും വിശേഷപ്പെട്ട ഒരു ദിനം തന്നെയാണ് ചിങ്ങമാസം അവസാനിക്കുന്നതിന്റെ മുമ്പുള് പ്രദോഷമാണ്. ദിവസം വളരെയധികം ദൈവികത നിറഞ്ഞ ഒരു ദിവസം തന്നെയാണ്. ഭഗവാൻ പരമശിവൻ ഏറ്റവും കൂടുതൽ സന്തോഷവാനായി കാണുന്ന ഒരു ദിവസമാണ് ഈ ദിവസം. സന്ധ്യാസമയത്താണ് ഇങ്ങനെ സന്തോഷവാനായി ഇരിക്കുന്നത്.

ഭഗവാനോടൊപ്പം തന്നെ പാർവതി ദേവിയും അതോടൊപ്പം തന്നെ 33 മുക്കോടി ദേവതകളും അണിനിരക്കുന്ന ഒരു സമയം കൂടിയാണ് ഇത്. അവിടെ വളരെയധികം നൃത്തവും പാട്ടുമായി വളരെയധികം അനുഗ്രഹ വർഷം ചൊരിയുന്ന ഒരു സമയം കൂടിയാണ് ഈ സമയം. അധികം ശക്തിയാർജിച്ച ഒരു സന്ധ്യ കൂടിയാണ് പ്രദോഷ കൃഷ്ണത്തിലെ പ്രദോഷ സന്ധ്യ എന്നു പറയുന്നത്.

ഇന്നത്തെ വീഡിയോയിൽ പറയുന്നത് ഈ പ്രദോഷ സന്ധ്യയെ കുറിച്ചും ദിവസം അല്ലെങ്കിൽ ഈ സന്ധ്യ സമയത്ത് എന്തൊക്കെയാണ് നമ്മൾ പ്രാർത്ഥിക്കേണ്ടത് എന്നുമാണ് ഈ വീഡിയോയിലൂടെ പറയുന്നത്. പ്രദോഷം ദിവസം അല്ലെങ്കിൽ ഈ പ്രദോഷ സന്ധ്യയിൽ ചില കാര്യങ്ങൾ ഉരുവിടുന്നത് അല്ലെങ്കിൽ ചില പ്രാർത്ഥനകൾ നടത്തുന്നത് വളരെയധികം ഗുണം നൽകും എന്നുതന്നെയാണ് പറയുന്നത്.

വാക്കുകൾ പറയുന്നത് ഇതൊക്കെ വളരെ ശ്രേഷ്ഠമാണ് അതിൽ ഏറ്റവും ആദ്യം ആയിട്ട് നമുക്ക് മനസ്സിലാക്കാം ഈ പ്രദോഷം എന്ന് പറയുമ്പോൾ വ്രതം എടുത്ത് വ്രതം എടുക്കാതെയും പ്രാർത്ഥിക്കുന്നവരുണ്ട് രണ്ട് രീതിയിലും പ്രാർത്ഥിക്കാം എന്നുള്ളതാണ്. ആദ്യം വൃതം എടുത്ത് പ്രാർത്ഥിക്കുന്ന ആളുകളെ കുറിച്ചാണ് പറയുന്നത് വളരെ വിശദമായി തന്നെ നമുക്ക് പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെ ലിങ്കിൽ അമർത്തുക.

Leave a Reply

Your email address will not be published. Required fields are marked *