വൃക്കകൾ എന്നുപറയുന്നത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വിഷാംശങ്ങളെ പുറന്തള്ളുന്ന ഒരു അവയവമാണ് വൃക്കകൾ ശരീരത്തിലെ അമോണിയ അതുപോലെതന്നെ പ്രോട്ടീൻ മാലിന്യങ്ങൾ പൊട്ടാസ്യം സോഡിയം ഫോസ്ഫസ് പോലുള്ള ധാതുക്കൾ എന്നിവ നീക്കം ചെയ്യുന്നതും വൃക്കകളുടെ മുഖ്യ പങ്ക് എന്ന് പറയുന്നത് ഇതുതന്നെയാണ് വൃക്കരോഗം മൂലം ഡയാലിസിനും മറ്റും വിധേയമാകുന്നവർ പലതരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് നമ്മൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നാൽ ഏതുതരത്തിലുള്ള ഭക്ഷണങ്ങളാണ് കഴിക്കുന്നത്.
എന്ന് നമുക്ക് പലർക്കും അറിയുകയില്ല അത്തരത്തിലുള്ള ഭക്ഷണങ്ങളെക്കുറിച്ചും ആരൊക്കെ ഡയാലിസിസ് കഴിക്കുന്നവർ കഴിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെ ആണ് എന്നും അതുപോലെതന്നെ ഭക്ഷണത്തിൽ ഡയാലിസിസ് കഴിഞ്ഞു വൃക്ക രോഗികൾ എന്തൊക്കെ തരത്തിലുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്നുമൊക്കെ ഈ വീഡിയോയിലൂടെ വളരെ വ്യക്തമായി തന്നെ ഡോക്ടർ നമുക്ക് പറഞ്ഞുതരുന്നു.രോഗികൾക്ക് ഏറ്റവും അനുയോജ്യം എന്നു പറയുന്നത് .
പ്രോട്ടീനും ഒപ്പം ഫോസ്പ്ലസ്സും പൊട്ടാസിയും കുറഞ്ഞു തരത്തിലുള്ള ഭക്ഷണങ്ങളാണ് ഏറ്റവും നല്ലത് എന്ന് പറയുന്നത് വൃക്കയുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്ന ഇവിടെ പറയുന്ന ചില ഭക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തുന്നത് വളരെനല്ലതുതന്നെയാണ്.വൃക്കരോഗികൾ രണ്ടുതരത്തിലാണ് ഉള്ളത് ഒന്ന് ഡയലിസ്റ്റ് ചെയ്യുന്ന രോഗികളും അതുപോലെതന്നെ ഡയാലിസിസ് ചെയ്യാത്ത രോഗികളും ഉണ്ട്.ഡയാലിസിസ്റ്റ് ചെയ്യാത്ത രോഗികളുടെ ഭക്ഷണക്രമത്തെ കുറിച്ചാണ് ഡോക്ടർ ആദ്യമായി സംസാരിക്കുന്നത്.
വൃക്ക രോഗത്തിലെ രോഗികളുടെ ഭക്ഷണക്രമീകരണങ്ങൾ പല തട്ടുകൾ ആയിട്ട് നമുക്ക് നോക്കാവുന്ന വെള്ളത്തിന്റെ അളവ് ഉപ്പിന്റെ അളവിന്റെ നിയന്ത്രണത്തോളം വേണം പിന്നെ ധാന്യങ്ങൾ പയർ വർഗ്ഗങ്ങൾ മത്സ്യമാംസാദികൾ പിന്നെ മുട്ട പാല് തുടങ്ങിയവ ഈ ഓരോ ഭക്ഷണപദാർത്ഥങ്ങളുടെയും നിയന്ത്രണങ്ങൾ ഏതൊക്കെ രീതിയിൽ വേണം എന്ന് വളരെ വിശദമായി ഡോക്ടർ പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ വീഡിയോ മുഴുവനായി കാണുക.