ചെമ്പരത്തി വീടിന്റെ ഈ ദിക്കിൽ നട്ടുപിടിപ്പിച്ചാൽ ഇരട്ടി ഗുണം വീട്ടിൽ സമ്പത്തും നിറയും..

വാസ്തുപരമായിട്ട് നമുക്ക് എട്ട് ദിക്കുകളാണ് ഉള്ളത് എട്ടു എന്ന് പറയുമ്പോൾ നാല് പ്രധാനപ്പെട്ട ദിക്കുകളായിട്ടുള്ള കിഴക്ക് വടക്ക് പടിഞ്ഞാറ് തെക്ക് കൂടാതെ നാല് മൂലകളും എന്ന് പറയുമ്പോൾ ഈശാനകോണം എന്നറിയപ്പെടുന്ന വടക്ക് കിഴക്കേ മൂല അതുപോലെതന്നെ വായു എന്നറിയപ്പെടുന്ന വടക്ക് പടിഞ്ഞാറേ മൂലഅതുപോലെതന്നെ കന്നിമൂല എന്നറിയപ്പെടുന്ന തെക്ക് പടിഞ്ഞാറെ മൂല അതുകൂടാതെ അഗ്നികോണം എന്നറിയപ്പെടുന്ന തെക്ക്.

കിഴക്കേ മൂല ഇത്തരത്തിൽ നാല് മൂലകളും നാല് പ്രധാന ദിക്കുകളും ചേരുന്ന 8 വാസ്തുപിക്കുകളാണ് നമുക്കുള്ളത് എട്ട് വാസ്തുപിക്കുകളിൽ എന്തൊക്കെ വരാം എന്തൊക്കെ വരാൻ പാടില്ല എന്നുള്ളത് വാസ്തുശാസ്ത്രത്തിലും നമ്മളുടെ പുരാണങ്ങളിലുമൊക്കെ വളരെ വ്യക്തമായിട്ട് പറഞ്ഞിട്ടുണ്ട് എന്നുള്ളതാണ്.നമ്മുടെ വീടിന്റെ പരിസരത്ത് വളർത്താൻ പറ്റുന്ന ചില ചെടികളെ കുറിച്ചിട്ടാണ് അല്ലെങ്കിൽ ഏതൊക്കെ ചെടികളാണ് നമ്മുടെ വീടിന്റെ ഈ പറയുന്ന ദിക്കുകളിലും.

മറ്റുമായിട്ട് നമുക്ക് വളർത്താൻ ഏറ്റവും അനുയോജ്യമായിട്ടുള്ളത് നമ്മുടെ വീടിന്റെ മുറ്റത്ത് ഏതൊക്കെ ചെടികൾ നിന്നാലാണ് നമുക്ക് സർവ്വധനവും ഐശ്വര്യം വന്നു നിറയുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങളാണ്. ഇതിൽ ആദ്യം തന്നെ പറയാൻ ഉദ്ദേശിക്കുന്നത് എന്ന് പറയുന്നത് നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള ഒരു ചെടിയാണ് ചെമ്പരത്തി എന്ന് പറയുന്നത് പല വർണ്ണങ്ങളിലും.

പല ഡിസൈനിലും ഒക്കെ നമ്മുടെ വീടുകളിൽ ഉണ്ട് എന്നുള്ളതാണ്. ഇതിൽ ഏറ്റവും അനുയോജ്യമായിട്ടുള്ള ചെമ്പരത്തി അല്ലെങ്കിൽ ഭഗവാന് ഭഗവതിക്ക് ഏറ്റവും പ്രിയപ്പെട്ട അമ്മ മഹാമായ കാളീദേവിക്ക് ഏറ്റവും പ്രിയപ്പെട്ട ചെമ്പരത്തി എന്നു പറയുന്നത് ചുവന്ന ചെമ്പരത്തിയാണ് നമ്മുടെ തനി നാടൻ ചുവന്ന ചെമ്പരത്തി. ചുവന്ന ചെമ്പരത്തി കാളി പ്രീതിക്ക് ഏറ്റവും അനുയോജ്യമാണ് എന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *