വാസ്തു നോക്കി വീട് പണിയുന്നതിന്റെ ആവശ്യകത..

വാസ്തു നോക്കി വീട് പണിയുന്നതോ ഒരിക്കലും ഒരു ജാതിക്ക് പറഞ്ഞിട്ടുള്ളത് കാര്യമല്ല എല്ലാവർക്കും ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമാണ്. ഇത് ജാതിയിൽ പെട്ടാലും ഏതു മതത്തിൽ പെട്ടവർക്കും വാസ്തു നോക്കി വീട് പണിയുന്നത് വളരെയധികം ഉത്തമമാണ്. പ്രപഞ്ചത്തിൽ നിലനിൽക്കുന്ന ഒന്നിന്റെ ഭാഗം മാത്രമാണ്. ഇതൊരു ജാതിയുടെയും മതത്തിനെയും അടിസ്ഥാനത്തിൽ അല്ല ഇത് നിലനിൽക്കുന്നത്  ശരിയായില്ല എന്നുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ ഒരിക്കലും ഗുണങ്ങൾ ലഭിക്കുകയില്ല.

ശരിയല്ലെങ്കിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് മനസ്സമാധാനം ഉണ്ടാകില്ല എന്ന് പറയുന്നത് ഒരു സമയത്തും നമ്മുടെ ജീവിതത്തിൽ മനസമാധാനം ഉണ്ടാകുന്നതല്ല എത്രതന്നെ അധ്വാനിച്ചു എന്ന് പറഞ്ഞാലും ഇനി എത്രതന്നെ സമ്പാദിച്ചു എന്ന് പറഞ്ഞാലും അനുഭവിക്കുന്നതിനുള്ള ഒരു മനസ്സമാധാനം ഉണ്ടാകാതിരിക്കുന്നത്ഇത് വാസ്തു ദോഷത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം തന്നെയായിരിക്കും.

   

എത്ര പണം കയ്യിലും വന്നാലും അതൊരു മനസ്സമാധാനത്തോടെ കൂടി കിടന്നുറങ്ങാൻ സാധിക്കാത്ത ഒരവസ്ഥ ഉണ്ടാകുന്നതായിരിക്കും.അതുപോലെതന്നെ പണം കയ്യിൽ നിലത്തുകയില്ല.അതായത് വീട്ടിൽ വാസ്തു ദോഷം നിലനിൽക്കുന്നുണ്ടെങ്കിൽ വീട്ടിൽ അപ്പോൾ തന്നെ ഒരു ഉപകരണം നശിക്കുകയോ അല്ലെങ്കിൽ വീട്ടിൽ ആർക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.ഒരു മാസം കുറച്ച് അധികം തുക സമ്പാദിക്കാൻ സാധിച്ചാൽ .

ആ മാസത്തിൽ വളരെയധികം ബുദ്ധിമുട്ടുകൾ പിന്നീട് അനുഭവിക്കേണ്ടി വരുന്നതും എല്ലാം വീട്ടിൽ വാസ്തുവിന്റെ ദോഷം ഉള്ളതുകൊണ്ട് തന്നെയായിരിക്കും.അതുപോലെതന്നെ കാര്യതടസ്സമുണ്ടാകുന്നതായിരിക്കും ഏതു കാര്യത്തിന് ഇറങ്ങിയാലും വളരെയധികം അനുഭവപ്പെടുന്നതായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *