ക്രിയാറ്റിന് അളവ് കൂടിയാൽ ശരീരത്തിൽ സംഭവിക്കുന്നത്..

പൊതുവേ ആളുകൾ പറഞ്ഞു കേൾക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ക്രിയാറ്റിൻ എന്നത് നമ്മുടെ ശരീരത്തിൽ ക്രിയാറ്റിൻ ലെവൽ കൂടുന്നത് പലപ്പോഴും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെ കാരണമാകുന്നുണ്ട് . വർധിക്കുന്നത് നമ്മുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നുതന്നെയാണ് .

എന്നത് മൂന്നാമത് ആസിഡുകൾ ചേർന്നതാണ്. ഇതരത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നതിന്റെ പേശികളും തലച്ചോറും പോലെയുള്ള ഉയർന്ന ഊർജ്ജ ആവശ്യങ്ങളെ ശരീരഭാഗങ്ങൾ ഉപയോഗിക്കുന്നു സ്വാഭാവികമായി കാണപ്പെടുന്ന ഒരു വസ്തുവാണ് ക്രിയാറ്റിൻ കനത്ത ലിഫ്റ്റിംഗ് അല്ലെങ്കിൽ ഉയർന്ന തീവ്രമുള്ള വ്യായാമം ചെയ്യുമ്പോൾ നിങ്ങളുടെ പേശികളെ ഊർജ്ജം ഉല്പാദിപ്പിക്കാൻ സഹായിക്കുന്ന പേശികൾ നേടുന്നതിനും ശക്തി വർദ്ധിപ്പിക്കുന്നതിനും വ്യായാമം പ്രകടനം മെച്ചപ്പെടുത്തുന്നതിനും ഇത് വളരെയധികം നല്ലതാണ് .

എന്നാൽ അമിതമാകുന്നത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതായിരിക്കും. ക്രിയാറ്റിൻ കൂടുന്നത് കിഡ്നി തകരാറിലേക്ക് നയിക്കുന്നതിന് സാധ്യത വളരെയധികം കൂടുതലാണ് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നും ഇത്തരത്തിലുള്ള കാര്യങ്ങൾ സംഭവിക്കുന്ന അമിതമായിട്ടുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് ക്രിയാറ്റിൻ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് .

പ്രധാനമായും ഷുഗർ രക്തസമ്മർദ്ദം രോഗങ്ങൾ കിഡ്നി രോഗങ്ങളെ എന്നിവ ക്രിയാറ്റിനു കൂടുന്നത് മൂലം ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. നമ്മുടെ ശരീരത്തിലെ രക്തസമ്മർദ്ദ നിയന്ത്രിക്കുന്നതിലെ വളരെയധികം പങ്കുവഹിക്കുന്നഒന്നാണ് കിഡ്നി എന്നത്.കിഡ്നിക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നോർമൽ ആയിട്ട് കഴിക്കുന്നതിന് പകരം മെഡിസിൻ കഴിക്കാതെ ചെയ്യുന്നത്രക്തത്തിൽ ക്രിയാറ്റിന്റെ അളവ് വർദ്ധിക്കുന്നതിന് സാധ്യത കൂടുതലാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *