കരളിലെ കോശങ്ങൾക്ക് നാശം സംഭവിക്കുകയും തന്മൂലം കരളിന് വീക്കവും പഴുപ്പും ഉണ്ടാവുകയും ചെയ്യുമ്പോഴാണ് ലിവർ സിറോസിസ് ഉണ്ടാകുന്നത്. കരളിനെ അണുബാധയേറ്റാൽ കിഡ്നിക്കും തകരാർ സംഭവിക്കും. കാര്യത്തിലെ രണ്ട് ശുദ്ധീകരണ പ്രത്യേകം തകരാർ പറ്റുമ്പോൾ മരണംവരെ സംഭവിക്കാം. വിശപ്പ് കുറയുക മഞ്ഞപ്പിത്തം ബാധിക്കുക ശരീരഭാരം കുറയുക അടിവയറ്റിൽ വേദന തോന്നുക ശർദ്ദി തളർച്ച മനംപിരട്ടൽ ശരീരം ആസകലം ചൊറിയുക ഇതാണ് പ്രധാനമായ ലക്ഷണങ്ങൾ.
കരളിന് കേൾക്കുന്ന അണുബാധ ആണ് കരൾ രോഗം ഉണ്ടാകാനുള്ള പ്രധാനമായ കാരണം. അമിതമായ മദ്യപാനമാണ് ലിവർ സിറോസിന് പ്രധാനമായ ഒരു കാരണം. പക്ഷേ ഇപ്പോൾ മദ്യപാനം ഇല്ലാത്തവരിലും കരൾ രോഗം ഉണ്ടാകാറുണ്ട്. കരൾ രോഗം ഉണ്ടാകാൻ പ്രധാനകാരണം നമ്മുടെ ശരീരത്തിൽ കെട്ടിക്കിടക്കുന്ന ദുഷിച്ച വായുവാണ്.
ദുഷിച്ച വായു പുറത്തു കളയാൻ നല്ലവണ്ണം ഒറ്റ വച്ചാൽ മതി രാവിലെ എഴുന്നേറ്റാൽ ഉച്ചത്തിൽ ശബ്ദം പുറപ്പെടുവിക്കുക മന്ത്രങ്ങൾ ചൊല്ലുക പാട്ടു പാടുക ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കുക ഇതെല്ലാം ചെയ്യാം. ആഹാരത്തിൽ ഉപ്പിന്റെ അംശം വളരെ കുറയ്ക്കാൻ ആയിട്ട് ശ്രമിക്കുക മുളപ്പിച്ച ചെറുപയർ രാവിലത്തെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.തഴുതാമ തോരൻ ഉണ്ടാക്കി കഴിക്കുക.
കയ്യോന്നി സമൂലം പിടിച്ചു പിഴിഞ്ഞ് അഞ്ചു മില്ലി വീതം നീര് കുടിക്കുന്നത് നല്ലതാണ്. കൂവളത്തിന്റെ ഇല അരച്ച് കഴിക്കുന്നത് നല്ലതാണ് കീഴാർനെല്ലി അരച്ച് കഴിക്കുന്നതും ഇതുപോലെ നല്ലൊരു മാർഗമാണ്. അഞ്ച് ഗ്രാം മരമഞ്ഞൾ തേനിൽ കുറച്ച് കഴിക്കാനായിട്ട് ശ്രമിക്കുക. മലിനമായ കാലാവസ്ഥയിലുള്ള ജോലി കഴിവതും കുറയ്ക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.