ഭക്ഷ്യസുരക്ഷയെപ്പറ്റി ഒരുപാട് ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന സമയമാണ് ഇത്. മലിനമായ പഴകിയതോ സുരക്ഷിതമല്ലാത്തതുമായ ഭക്ഷണവും വെള്ളവും കഴിച്ചത് മൂലമുണ്ടാകുന്ന ആരോഗ്യ ലക്ഷണങ്ങൾക്ക് പറയുന്ന പൊതുവായ പേരാണ് ഭക്ഷ്യ വിഷബാധ. പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്ന് പറയുന്നത്. വയറുവേദന ഛർദി ഓക്കാനം വയറിളക്കം പനി എന്നിവയെല്ലാമാണ്.ചില രോഗികളിൽ വളരെയധികംമോശകരമായ അവസ്ഥയിൽ എത്തുന്നതിനു വരെ സാഹചര്യമായിരുന്നു വയറിളക്കം വന്ന് ശരീരത്തിലെ ജലാംശം നഷ്ടപ്പെ.
ട്ട് മരണം വരെ സംഭവിക്കുന്നതിനുള്ള സാധ്യത ഇത്തരമൊരു രോഗികളിൽ വളരെയധികം തന്നെ കാണപ്പെടുന്നു.ഭക്ഷണത്തിലെ വെള്ളത്തിലും ഉണ്ടാകുന്ന രോഗാണുക്കൾ അതിലെ ടോക്സിനുകൾ ആണ് ഫുട്ബോൾ കാരണമാകുന്നത്.പലതരത്തിലുള്ള ആയിരിക്കും ഇത്തരത്തിൽ മരണം സംഭവിക്കുന്നതിന് കാരണമാകുന്നത് ഉദാഹരണത്തിന് ഈകോളി ബാക്ടീരിയ, ശിഹല്ലഎങ്ങനെ തരത്തിലുള്ള ബാക്ടീരിയകളും മാത്രമല്ല വൈറസുകളും ഇത്തരത്തിൽ സാധ്യത വർദ്ധിപ്പിക്കുന്നത് കാരണമാകുന്നുണ്ട് അതുപോലെ തന്നെ ഫംഗസ് മൂലവും.
നമുക്ക് ഇത്തരത്തിൽ ഭക്ഷ്യ അണുബാധ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. പല കാരണങ്ങൾ കൊണ്ട് ഭക്ഷണപദാർത്ഥങ്ങളിൽ ടോൺസിനുകൾ വന്നടിയുന്നതിനേ കാരണമാകും. അതുപോലെതന്നെ ഒത്തിരി ആരോഗ്യ പ്രശ്നങ്ങളും ഇത്തരത്തിലുള്ള വരുന്നുണ്ട്. നമ്മുടെഇടയിൽ ഭക്ഷ്യ വിഷബാധ മൂലം ഒത്തിരി ആളുകൾ മരണപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തിൽ സാക്ഷിയാവുകയാണ് ചെയ്യുന്നത്.
സുരക്ഷിതമല്ലാത്ത ഒരു സാഹചര്യത്തിലൂടെയാണ് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ നമ്മുടെ ഇടയിലേക്ക് കടന്നുവരുന്നത്. ഭക്ഷ്യ വിഷബാധ ഒരു പരിധിവരെ തടയുന്നതിനും നമ്മുടെ ആരോഗ്യകരത്തിൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വളരെയധികം നല്ലതാണ്. എല്ലാകാര്യങ്ങളിലും കൃത്യമായി ഒരു ശുചിത്വം പാലിക്കുക എന്നതാണ് വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യം എന്ന് പറയുന്നത്. വൃത്തിയുള്ള ഭക്ഷണം കഴിക്കണം എന്നുണ്ടെങ്കിൽ നമ്മൾ ഭക്ഷണത്തിന് ഉപയോഗിക്കുന്ന മെറ്റീരിയൽസ് വളരെയധികം വൃത്തിയുള്ളതായിരിക്കണം. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.