എല്ലാവരുടെയും വീടുകളിൽ നിർബന്ധമായിട്ട് ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ചൂല് എന്ന് പറയുന്നത്. ചൂല് എന്ന് പറയുന്നത് എപ്പോഴും ലക്ഷ്മിദേവിയുമായിട്ട് ബന്ധപ്പെടുകയാണ് നമ്മൾ പറയുന്നത് ബന്ധമുള്ള ഒരു വസ്തുവാണ് എന്ന് പറയുന്നത്. ഉപയോഗത്തിനുശേഷം ചൂൽ എവിടെ വെക്കണം ചൂലിന്റെ സ്ഥാനം ഏതാണ്? ചൂല് ശരിയായി എവിടെയാണ് വെക്കേണ്ടത് ശരിയായി വെച്ചില്ലെങ്കിൽ ഉണ്ടാകുന്ന ദോഷങ്ങൾ എന്തൊക്കെയാണ്. പലപ്പോഴും നമ്മുടെ നമ്മൾക്ക് അറിയില്ലേ എവിടെയാണ്.
ചൂലു വയ്ക്കേണ്ട സ്ഥാനം എന്നുള്ളത് പലപ്പോഴും വീടിന്റെ കന്നിമൂല ചൂല് കൂട്ടി ഇരിക്കുന്നത് വീടിന്റെ അകം തൂകുന്ന ചൂൽ അല്ലെങ്കിൽ തുടയ്ക്കുന്ന ആ ഒരു ചൂല് അതുപോലെതന്നെ അടുക്കള തൂക്കാൻ അല്ലെങ്കിൽ വീടിന്റെ മുറ്റം തൂക്കുന്ന ഇതെല്ലാം കൂടെ കൊണ്ടുപോയി കൂട്ടിയിട്ടിരിക്കും വലിയ ദോഷമാണ് അത് അതിന്റെ സ്ഥാനം അല്ല. ചില സമയത്ത് കൊണ്ടുപോയി കൂട്ടിയിട്ടിരിക്കും ഇതൊന്നും പാടില്ല വ്യക്തമായിട്ട് ഏതൊരു ഭവനമാണെന്നുണ്ടെങ്കിലും.
അതിന്റെ സ്ഥാനമുണ്ട് എന്നുള്ളതാണ് ചൂല് ശരിയായ സ്ഥാനത്ത് അല്ല ഇരിക്കുന്നത് എന്നുണ്ടെങ്കിൽ ആ വീട്ടിൽ ദുരിതങ്ങൾ ഒഴിയില്ല എന്നുള്ളതാണ്. ആരോഗ്യപ്രശ്നങ്ങൾ വന്നുകൊണ്ടേയിരിക്കും തുടരെ തുടരെയുള്ള ആരോഗ്യപ്രശ്നങ്ങൾ മനസ്സമാധാനക്കുറവ് ആരോഗ്യ പ്രശ്നങ്ങൾ വന്നാലേ മനസമാധാനം പോയി മനസമാധാനക്കുറവ് അതുപോലെ തന്നെ പണത്തിനുള്ള വരവ് നിലക്കുക.
അല്ലെങ്കിൽ പണ വരവ് ഉണ്ടായാലും അത് കയ്യിൽ നിൽക്കാത്ത അവസ്ഥ വെള്ളം പോലെ ചെലവായി പോകുന്ന ഒരു അവസ്ഥ. എവിടെയാണ് ചൂലിന്റെ സ്ഥാനം എന്നുള്ളത് കറക്റ്റ് ആയിട്ട് പറയുകയാണ് എന്നുണ്ടെങ്കിൽ വ്യക്തമായിട്ട് വാസ്തുപരമായിട്ട് പറഞ്ഞാൽ ചൂലിന്റെ സ്ഥാനം എന്ന് പറയുന്നത് വീടിന്റെ കൃത്യമായിട്ട് പടിഞ്ഞാറേ മൂലയ്ക്കാണ്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.