ഏത് പ്രതിസന്ധിയും വിഷമങ്ങളും മാറ്റിത്തരും..

ചില സമയത്ത് നമ്മുടെ മനസ്സങ്ങ് വല്ലാതെ വിഷമിക്കും. നമ്മളങ്ങ് നീറുന്നു നമ്മൾ നമ്മുടെ മനസ്സ് കടയും നമുക്ക് എന്തെന്നില്ലാത്ത ഒരു ദുഃഖം നമ്മളെ ബാധിക്കും അത് ചിലപ്പോൾ ചില വ്യക്തികൾ കൊണ്ടാവാം ചില പ്രവർത്തികൾ കൊണ്ടാവാം ചില സന്ദർഭങ്ങൾ കൊണ്ടാകും നമ്മുടെ ജീവിതസാഹചര്യം കൊണ്ടാകാം. അല്ലെങ്കിൽ നമ്മൾ ഒത്തിരി ആഗ്രഹിച്ച എന്തെങ്കിലും ഒന്ന് നേടാനുള്ള ആ ഒരു വ്യഗ്രത കൊണ്ടായിരിക്കാം അങ്ങനെ ഒരുപാട് കാരണങ്ങൾ കൊണ്ട് നമുക്ക് വല്ലാത്ത ദുഃഖവും നിരാശയും.

സങ്കടമൊക്കെ വരും ചില സമയത്ത് വലിയ ഒരാൾക്കൂട്ടത്തിന് നടുവിൽ നിൽക്കുന്ന സമയത്ത് പോലും നമ്മൾ അങ്ങ് ഒറ്റപ്പെട്ടുപോയി എന്നൊരു തോന്നൽ നമുക്ക് ഉണ്ടാവും. നമുക്ക് ആരുമില്ല എന്നൊരു തോന്നൽ ഒക്കെ നമുക്ക് വല്ലാതെ നമുക്ക് വന്നുചേരുന്ന ചില മുഖങ്ങൾ ഉണ്ട് നമുക്ക് ആരുമില്ല എന്ന് നമ്മൾ ചിന്തിക്കുന്നുണ്ടെങ്കിൽ നമുക്ക് തെറ്റിപ്പോയി എന്നുള്ളതാണ്. നമുക്കെല്ലാം എല്ലാമായിട്ട് നമ്മൾക്ക് വേണ്ടി നമ്മളുടെ.

കൂടെ നമ്മൾക്ക് വിളിച്ചാൽ വിളിപ്പുറത്തുള്ള ഒരു അമ്മയുണ്ട് എന്നുള്ളതാണ് നമ്മൾ എല്ലാം മനസ്സിലാക്കേണ്ടത്. ലോക മാതാവ് ആയിട്ടുള്ള ഭദ്രകാളി അമ്മയെ കുറിച്ചാണ് ഞാൻ പറയുന്നത്. ഇനി നിങ്ങൾക്ക് ഇത്തരത്തിൽ മനസ്സ് നീറുന്ന സമയത്ത് നിങ്ങളുടെ മനസ്സങ്ങ് നൊന്തുപോകുന്ന സമയത്ത് കരച്ചിൽ വരും ചില സമയത്ത് ആ കണ്ണുകൾ നിറഞ്ഞൊഴുകുന്ന സമയത്ത്.

നിങ്ങൾ നിസ്സഹായനായി അല്ലെങ്കിൽ നിസ്സഹായനായി പോകുന്ന ആ നിമിഷങ്ങളിൽ നിങ്ങൾ ഭദ്രകാളി അമ്മയെ വിളിച്ച് ഒന്ന് പ്രാർത്ഥിച്ചു നോക്കിക്കേ. അമ്മ കൂടെ വന്ന് നിന്ന് സഹായിക്കും എന്നുള്ളതാണ്. മറ്റെല്ലാ ദേവീ ദേവന്മാരെ പ്രാർത്ഥിക്കുന്നത് നല്ലതാണ് ഉത്തമമാണ് പക്ഷേ ഭദ്രകാളി അമ്മ മനസ്സ് നീറി ഏത് മക്കൾ വിളിച്ചാലും ലോക മാതാവാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *