നിങ്ങളുടെ മൂത്രത്തിന് നിറവ്യത്യാസം പറയും നിങ്ങടെ ആരോഗ്യ പ്രശ്നം..

നിങ്ങളുടെ മൂത്രത്തിൽ ഈ നിറവ്യത്യാസങ്ങൾ കാണുന്നുണ്ടോ എങ്കിൽ അത് നിങ്ങളുടെ കിഡ്നിയുടെ അവസ്ഥയാണ് സൂചിപ്പിക്കുന്നത്. വെള്ളം പോലെയാണെങ്കിൽ മൂത്രത്തിന്റെ നിറം പച്ചവെള്ളം പോലെ തെളിഞ്ഞ നിറമാണെങ്കിൽ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കുന്നുണ്ട് എന്ന് പറയാം. എന്നാൽ ആവശ്യത്തിന് അധികം വെള്ളം കുടിക്കുകയാണെങ്കിൽ സോഡിയം കുറയാൻ ഇത് ഇടയാക്കും ചില സന്ദർഭങ്ങളിൽ നിങ്ങൾ കൂടുതൽ വെള്ളം കുടിക്കുന്നുണ്ട് എന്നതിന്റെ സൂചനയുമാകാം ഇത്.

   

മഞ്ഞനിറത്തിലുള്ള മൂത്രം മൂത്രത്തിന്റെ നിറം നേരിയ മഞ്ഞ് ആണെങ്കിൽ ആരോഗ്യത്തിൽ ജലാംശം ഉണ്ടെന്ന് കരുതാം വൃക്ക നന്നായി പ്രവർത്തിക്കുന്നുണ് എന്ന് മനസ്സിലാക്കാൻ സാധിക്കും. തെളിഞ്ഞ മഞ്ഞ നിറമാണെങ്കിൽ ഈ നിറം കണ്ട് ഭയപ്പെടേണ്ട കാര്യമൊന്നുമില്ല ശരീരത്തിൽ ആരോഗ്യകരമായ രീതിയിൽ അല്ലെങ്കിലും മതിയായ ജലാംശം ഉണ്ടെന്ന് സൂചനയാണ് ഇത്. കടുത്ത മഞ്ഞനിറം ആണെങ്കിൽ മൂത്രത്തിന് കടുത്ത മഞ്ഞനിറം ഉണ്ടാകുന്നത് ആവശ്യത്തിന്.

വെള്ളം ലഭിക്കാതെ വരുമ്പോൾ ആകാം എങ്കിലും അമിത ഉൽക്കണ് ആവശ്യമില്ല. മഞ്ഞപ്പിത്തം പോലുള്ള ചില രോഗങ്ങൾക്കും ഈ ലക്ഷണം കാണാം ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെങ്കിലും ഈ അവസ്ഥ ഉണ്ടാകുന്നുണ്ടെങ്കിൽ വിദഗ്ധ ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കണം. അവിട്ട് നിറത്തിലുള്ള മൂത്തമാണെങ്കിൽ മൂത്രത്തിന് നിറം പവിട്ടു നിറത്തിലുള്ളതാണെങ്കിൽ തീർച്ചയായും ആശങ്കപ്പെടേണ്ടതുണ്ട്.

ഡിഹൈഡ്രേഷൻ അഥവാ നിർജലീകരണം വളരെ അധികമായി തന്നെ ഇത്തരക്കാരിൽ കാണപ്പെടുന്നതായിരിക്കും. അപകടകരമായ അപകടകരമായ അവസ്ഥയിലേക്ക് പ്രകടിപ്പിക്കുന്ന സൂചനയായിരിക്കും ഈ നിറമാറ്റം. ബ്രൗൺ നിറത്തിലുള്ള മൂത്രം ചിലപ്പോൾ പ്രശ്നങ്ങളെ സൂചനയാകാം.ഇതിലൂടെ ചിലപ്പോൾ തരികൾ കാണപ്പെടുന്നുണ്ടെങ്കിൽ നിങ്ങളുടെ വേണ്ടവിധത്തിൽ പ്രവർത്തിക്കാത്തത് കൊണ്ടാകാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *