നമ്മുടെ വീട്ടിൽ വച്ച് തന്നെ നമുക്ക് മൈഗ്രേനെ ഫലപ്രദമായി മാറ്റിയെടുക്കാം

ചില ആളുകൾക്ക് അടിക്കടി തലവേദന ഉണ്ടാകുന്ന ഇത് എന്ത് തലവേദനയാണ് എന്ന് അറിയാതെ പലരും വിഷമിക്കാറുണ്ട് ഇത് സാധാരണയായി തലവേദനയാണോ അതോ മൈഗ്രൈൻ മുറമുള്ള തലവേദന ആണോ എന്ന് നമ്മൾ പലപ്പോഴും മനസ്സിലാകാറില്ല. വളരെ ചെറിയ ഒരു പ്രവർത്തി ചെയ്യുമ്പോൾ പോലും വളരെയധികം വലിയ തലവേദന ഉണ്ടാകുന്ന ആളുകൾ നമുക്കിടയിൽ വളരുന്ന ഉണ്ട്.

   

കാരണങ്ങൾ കൊണ്ടും നമുക്ക് ഇത്തരത്തിലുള്ള അടിക്കടി ഉണ്ടാകുന്ന തലവേദനകൾ ഉണ്ടാകുന്നു. ഇങ്ങനെ ചെറിയൊരു തലവേദന വന്നാൽ പോലും നമ്മുടെ ദൈനംദിന ജീവിതത്തിൽ തന്നെ ഇത് വളരെയധികം ബാധിക്കുന്ന ഒരു തലവേദനയായി മാറുന്നു. വളരെ പെട്ടെന്ന് തന്നെ മാറുകയുമില്ല ഇത് ഒരു ദിവസം മുഴുവനും നിങ്ങളുടെ പ്രശ്നങ്ങളാക്കുകയും ചെയ്യും.

തലവേദന ഉണ്ടാകുന്ന ആളുകൾ പലപ്പോഴും ചിന്തിക്കുന്ന ഒരു കാര്യമാണ് ഇത് ഒരു മൈഗ്രേൻ തലവേദന ആണോ എന്ന്. ഈ വീഡിയോയിൽ പറയുന്ന അഞ്ച് പ്രധാന കാര്യങ്ങൾ പിന്തുടർന്ന് ചെയ്യാൻ പറ്റുവാണെങ്കിൽ മൈഗ്രേൻ നമുക്ക് പൂർണ്ണമായിട്ടും മാറ്റാൻ സാധിക്കും. ആദ്യത്തെ കാര്യം ഒന്ന് പറയുന്നത് നമ്മുടെ ജീവിതശൈലി മാറ്റമാണ് ആദ്യം ചെയ്യേണ്ടത്.

വിവിധ ശൈലി മാറ്റങ്ങൾ എന്നു പറയുന്നത് എല്ലാ കാര്യങ്ങൾക്കും ഒരു വ്യക്തമായിട്ടുള്ള ഒരു സമയം ക്രമം ഉണ്ടാക്കുക എന്നുള്ളതാണ്. പ്രാതൽ കഴിക്കുന്നത് എട്ടുമണി മുതൽ 9 മണി വരെയുള്ള സമയമാണ് എങ്കിൽ അത് കൃത്യമായി തന്നെ എല്ലാ ദിവസവും അത് തുടരുന്നു പോരുക ഉച്ചസമയത്ത് ഭക്ഷണവും വൈകുന്നേരത്തെ ഭക്ഷണവും എല്ലാം തന്നെ കൃത്യമായ സമയത്ത് പിന്തുടർന്നു പോവുക എന്നുള്ളതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *