നടുവേദന പലരെയും അലട്ടുന്ന ഒരു പ്രധാനമായ പ്രശ്നമാണ് ഇനി ഇംഗ്ലീഷ് മരുന്നുകൾ കഴിക്കും മുമ്പ് ഈ നാട്ടുമരുന്ന് ഒന്ന് പരീക്ഷിച്ചു നോക്കുക. ഫലം ലഭിക്കുന്ന ഒരു ഒറ്റമൂലിയാണ് ഇത്.200 മില്ലി പാൽ വേണം നാലു വെളുത്തുള്ളി എടുക്കണം തേൻ എന്നിവയാണ് ഇത് തയ്യാറാക്കാൻ ആയിട്ട് വേണ്ടത്. വെളുത്തുള്ളിയുടെ അല്ലി നല്ലതുപോലെ ചതക്കുക ഇത് ഒരു പാത്രത്തിലിട്ട് കുറഞ്ഞ ചൂടിൽ തീ കത്തിക്കുക.
ഇത് പതുക്കെ വെന്തു വരുമ്പോൾ പാൽ ഇതിലേക്ക് ഒഴിക്കണം കുറഞ്ഞ തീയിൽ തന്നെ ഇത് ചൂടാക്കുക തിളയ്ക്കു മുമ്പ് വാങ്ങി വയ്ക്കുകയുംചെയ്യുക. ഇതിലേക്ക് വേണമെങ്കിൽ തേൻ ചേർത്ത് കഴിക്കാം തേൻ രുചിക്ക് വേണ്ടി മാത്രമാണ് ചേർക്കുന്നത് അടുപ്പിച്ച് ഏഴു ദിവസം ഒരു തവണ വീതം ഈ മിശ്രിതം കഴിക്കുന്നത് നടുവേദനയിൽ നിന്നും പൂർണമായ മോചനം നൽകും.
പ്രശ്നങ്ങൾ അതായത് നടുഭാഗത്ത് നിന്നും തുടങ്ങി കാലുകളിലേക്ക് പോകുന്ന സയാറ്റിക് നേർവിൻ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാനും ഇത് നല്ലൊരു പരിഹാരം മാർഗമാണ്. നടുവേദന എന്നെന്നേക്കുമായി തന്നെ മാറ്റും ഈ ഒരു ഒറ്റമൂലി ഇതിനോടൊപ്പം ദിവസവും ഉള്ള വ്യായാമങ്ങൾ കൂടിയാകുമ്പോൾ ഏറെ ഗുണം ചെയ്യുകയും ചെയ്യും.
നടുവേദന മാറുന്നതിനെ പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിന് മുൻപ് നമുക്ക് ഇത്തരത്തിലുള്ള പ്രകൃതിദത്ത മാർഗങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ റിസൾട്ട് ലഭിക്കുന്നതായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.