ഒട്ടും ചുളിവില്ലാതെ ബെഡ്ഷീറ്റുകൾ മടക്കാൻ ഇത്രയ്ക്ക് എളുപ്പമായിരുന്നോ.

നാമോരോരുത്തരും ഏറെ ബുദ്ധിമുട്ടുന്ന ഒന്നാണ് നമ്മുടെ കൈയിലുള്ള ബെഡ് ഷീറ്റുകൾ വൃത്തിയായി സൂക്ഷിക്കുക എന്നുള്ളത്. പലരുടെയും വീട്ടിലെ ഒരു ബെഡ് ആണ് ഉള്ളതെങ്കിലും ഒന്നും രണ്ടും മൂന്നും നാലും ബെഡ്ഷീറ്റുകൾ ഉണ്ടാകുന്നതാണ്. ഒരു ഷീറ്റും മുഷിയുമ്പോൾ മറ്റൊരു ഷീറ്റ് മാറിമാറി നാം ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ ഒന്നിൽ കൂടുതൽ ബെഡ്ഷീറ്റുകൾ ഉണ്ടാകുമ്പോൾ അതൊക്കെ ഒതുക്കി വൃത്തിയാക്കി സൂക്ഷിക്കുക എന്നുള്ളത് തന്നെ ഒരു വലിയ ജോലിയാണ്.

   

എത്ര തന്നെ നമ്മുടെ കയ്യിലുണ്ടായാലും ഒതുക്കി വൃത്തിയായി വെച്ചില്ലെങ്കിൽ ആവശ്യം വരുന്ന നേരത്ത് അത് നമുക്ക് കണികാണാൻ പോലും കിട്ടില്ല. അതിനാൽ തന്നെ ബെഡ്ഷീറ്റ് ഒതുക്കി വൃത്തിയാക്കി വയ്ക്കാൻ വളരെയധികം പാടാണ്. അത്തരത്തിൽ വളരെ ബുദ്ധിമുട്ടുള്ള ബെഡ്ഷീറ്റ് വൃത്തിയാക്കി ഒതുക്കി വയ്ക്കുന്ന 5 രീതികളാണ് ഇതിൽ കാണുന്നത്. വളരെ ഈസി ആയിട്ടുള്ളതും എന്നാൽ വളരെയധികം എഫക്റ്റീവ് ആയിട്ടുള്ളതും.

ആയ മെത്തേഡുകളാണ് ഇവ. ഇപ്രകാരം ബെഡ്ഷീറ്റുകൾ മടക്കി വയ്ക്കുകയാണെങ്കിൽ ക്ലീനും നീറ്റുമായി എല്ലാ കാലവും ബെഡ്ഷീറ്റുകൾ ഒതുങ്ങിയിരിക്കുന്നതാണ്. അതുപോലെ തന്നെ ബെഡ്ഷീറ്റുകൾ മടക്കി വയ്ക്കുമ്പോൾ ഇപ്രകാരം ചെയ്യുകയാണെങ്കിൽ ബെഡ്ഷീറ്റിനൊപ്പം പില്ലോ കവർ കൂടി നമുക്ക് ഒതുക്കി വയ്ക്കാൻ സാധിക്കുന്നു.

ഇങ്ങനെ ചെയ്യുമ്പോൾ ഫിലോ കവർ ബെഡ്ഷീറ്റിൽ നിന്ന് നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകില്ല. കൂടാതെ ഈ പറയുന്ന അഞ്ചു മാർഗങ്ങളിൽ ബെഡ്ഷീറ്റ് മടക്കി വയ്ക്കുകയാണെങ്കിൽ നമ്മുടെ അലമാരിയിൽ അത് ഒതുങ്ങി തന്നെ ഇരിക്കും. ഉള്ള സ്ഥലം കൊണ്ട് തന്നെ നമുക്ക് നമ്മുടെ കയ്യിലുള്ള എല്ലാ ബെഡ്ഷീറ്റും വൃത്തിയായി ഒതുക്കി വയ്ക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.