മെയ് എട്ടാം തീയതി സംഘടക ചതുർത്തിയാണ് മാസത്തിലെ അതിവിശിഷ്ട സങ്കടകചതുർത്തി നാളാണ്. മഹാഗണപതി ഭഗവാനെ പ്രീതിപ്പെടുത്താൻ നമ്മുടെ ജീവിതത്തിലേക്ക് നേടിയെടുക്കാനും ഭഗവാന്റെ സാന്നിധ്യം നമ്മുടെ ഭവനങ്ങളിൽ ഉണ്ടാകുവാനും വേണ്ട എല്ലാത്തരത്തിലുള്ള പ്രാർത്ഥനകളും ചെയ്യേണ്ട ദിവസമാണ് നാളത്തെ ദിവസം. ഒമ്പതാം തീയതിയാണ് ചതുർത്തി എന്ന് കാണിക്കുന്നുണ്ടെങ്കിലും ചന്ദ്രോദയ പ്രകാരമാണ് ചതുർത്തി കണക്കാക്കുന്നത് നാളെയാണ്.
ചതുർത്തി ആരംഭിക്കുന്നത് എന്നുള്ളത് നാളെ സന്ധ്യയ്ക്കാണ് ഏറ്റവും വിശേഷപ്പെട്ട ചതുർത്തിയുടെ സമയം വരുന്നത് എന്ന് പറയുന്നത്. ചില കാര്യങ്ങൾ നമ്മുടെ വീട്ടിൽ ചെയ്യുകയാണ് എന്നുണ്ടെങ്കിൽ അതിന്റേതായ ഒരു ഉയർച്ചയും അഭിവൃദ്ധിയും ഒക്കെ നമ്മുടെ ജീവിതത്തിൽ വന്നുചേരും. നമ്മുടെ മനസ്സിലുള്ള ഏത് ആഗ്രഹം അതിനെ എന്ത് തടസ്സം ഉണ്ടെങ്കിലും അതെല്ലാം നീങ്ങി കിട്ടാൻ വിഘ്നേശ്വരന്റെ സകല അനുഗ്രഹത്തോടുകൂടി ജീവിതം ഉയർച്ചയിലേക്ക് പോകാൻ.
മക്കളുടെ ഉയർച്ചയ്ക്ക് വേണ്ടിയിട്ട് അമ്മമാർക്ക് ചില കാര്യങ്ങൾ നാളെ സന്ധ്യയ്ക്ക് വീട്ടിൽ ചെയ്യാൻ സാധിക്കുന്നതാണ് ഇതൊക്കെ ശരിയാണെന്നുണ്ടെങ്കിൽ മക്കളുടെ ജീവിതത്തിലേക്ക് ഒരുപാട് ഉയർച്ചയും സന്തോഷവും അഭിവൃദ്ധിയും പണവും ഒക്കെ വന്നുചേരാനുള്ള വഴികൾ തുറന്നു ലഭിക്കപ്പെടും എന്നുള്ളതാണ്. പ്രത്യേകിച്ച് എന്തെങ്കിലും ആഗ്രഹങ്ങൾ നടക്കാനുണ്ട് എന്നുണ്ടെങ്കിൽ അതൊക്കെ സഫലീകരിക്കാൻ ആയിട്ട്.
നാളെ ചില പ്രത്യേക പ്രാർത്ഥനകൾ നമുക്ക് ചെയ്യാൻ സാധിക്കുന്നതാണ് നമ്മുടെ ജീവിതത്തിലേക്ക് വേണ്ട എല്ലാത്തരത്തിലുള്ള കാര്യങ്ങളും നേടിയെടുക്കാൻ ജീവിതത്തിലൊരുപാട് ഉയർച്ച നേടിയെടുക്കാൻ നമ്മൾ പ്രാർത്ഥിക്കാൻ പറ്റുന്ന ഒരു നല്ല ദിവസം അല്ലെങ്കിൽ പൂർണ്ണ കടാക്ഷം നേടിയെടുക്കാൻ പറ്റുന്ന ഒരു ദിവസമാണ് ഈ പറയുന്ന സങ്കടകര ചതുർത്തി എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..