മേട മാസത്തിലെ ഷഷ്ഠി ദിവസം ചെയ്യേണ്ടത്…

ഈ വർഷത്തെ മേടമാസത്തിലെ ശക്തി വരുന്നത് 26 ആം തീയതി അതായത് മറ്റന്നാൾ ബുധനാഴ്ചയാണ് മേടം മാസത്തിലെ അതിവിശിഷ്ടം ആയിട്ടുള്ള ഷഷ്ടി എന്ന് പറയുന്നത് സുബ്രഹ്മണ്യ പ്രീതിക്ക് നമ്മുടെ ജീവിതത്തിന് ഉയർച്ചയ്ക്ക് ഐശ്വര്യത്തിനും പ്രത്യേകിച്ചും നമ്മുടെ മക്കളുടെ ഉയർച്ചയ്ക്ക് ഐശ്വര്യത്തിനും ഏറ്റവും ഉത്തമം ആയിട്ടുള്ള ദിവസമാണ് ഈ ഷഷ്ടി ദിവസം എന്ന് പറയുന്നത്. നമ്മുടെ ഭാഗത്തുനിന്നും ഷഷ്ടി പ്രമാണിച്ച് പ്രത്യേക പൂജാ പ്രാർത്ഥനകൾ ഉണ്ടായിരിക്കുന്നതാണ്.

ആർക്കെങ്കിലുമൊക്കെ മക്കൾക്ക് വേണ്ടിയിട്ടൊക്കെ പ്രാർത്ഥിക്കാനുണ്ട് എന്നുണ്ടെങ്കിൽ അവരുടെ പേര് നാൾ വിവരങ്ങൾ കമന്റ് ബോക്സിൽ ഒന്ന് രേഖപ്പെടുത്താവുന്നതാണ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നത് മാസത്തിലെ ഈ ശുക്ലശക്തി ദിവസം എല്ലാവരും കുടുംബം ആയിട്ട് ഇരുന്നു ഹോം വജ്രേ നമ എന്ന് 108 പ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുന്നത് ഏറ്റവും ഉത്തമമാണ്. നിലവിളക്ക് ഒക്കെ കൊളുത്തി എല്ലാവരും കുടുംബമായിട്ട് കുഞ്ഞുമക്കൾ ഒക്കെ ഉണ്ടെന്നുണ്ടെങ്കിൽ.

അവരെയൊക്കെ കൂടെ പിടിച്ചിരുത്തി അവർക്ക് ഇത് പറഞ്ഞുകൊടുത്ത് എല്ലാരും ചേർന്ന് ഓം എന്ന് പ്രാർത്ഥിച്ചു കഴിഞ്ഞാൽ ഐശ്വര്യം നിങ്ങളെ തേടിവരും എന്നുള്ളതാണ് സുബ്രഹ്മണ്യസ്വാമിയുടെ എല്ലാ അനുഗ്രഹങ്ങളും നേടി ആ കുടുംബവും കുഞ്ഞുങ്ങൾക്ക് എല്ലാം സകല ഐശ്വര്യങ്ങളും നിങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാൾ വലിയ ഫലങ്ങളും ഉയർച്ചയും ആയിരിക്കും വന്നുചേരാൻ പോകുന്നത് എന്ന് പറയുന്നത്.

ഷഷ്ടി വ്രതം എന്ന് പറയുന്നത് വ്രതം നിൽക്കുന്നവരൊക്കെ ഉണ്ട് എന്നുണ്ടെങ്കിൽ നാളെ വൈകുന്നേരം അതായത് ചൊവ്വാഴ്ച വൈകുന്നേരം തന്നെ അരിയാഹാരം അതുപോലുള്ള മാംസാഹാരങ്ങളൊക്കെ പൂർണ്ണമായിട്ടും ഒഴിവാക്കി സന്ധ്യയ്ക്ക് നിലവിളക്ക് കൊടുത്തു അവര് സങ്കൽപം എടുത്ത് വൃദത്തിലേക്ക് പ്രവേശിക്കേണ്ടതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *