ഇത്തരം കാര്യങ്ങൾ കണി കണ്ടു ഉണരുന്നത് ജീവിതത്തിൽ ദോഷം വരുത്തും..

നാം രാവിലെ ഉറക്കം ഉണരുമ്പോൾ ആദ്യത്തെ അരമണിക്കൂർ എന്ന് പറയുന്നത് വളരെ നിർണായകമാണ്. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ആദ്യത്തെ അരമണിക്കൂറിൽ അദ്ദേഹം എന്ത് കാണുന്നു എന്തിനെപ്പറ്റി ചിന്തിക്കുന്നു എന്ത് തരത്തിലുള്ള വൈബ്രേഷൻസ് ആണ് അല്ലെങ്കിൽ എന്ത് തരത്തിലുള്ള തരംഗങ്ങളാണ് ആദ്യത്തെ അരമണിക്കൂർ നമ്മളുടെ മനസ്സിൽ നിന്ന് പ്രവഹിക്കുന്നത് അതായിരിക്കും ആ മനുഷ്യന്റെ അന്നത്തെ ദിവസം എങ്ങനെ.

ആയിരിക്കുമെന്ന് തീരുമാനിക്കുന്നത് ഇത് സയന്റിഫിക്കലി ഒരുപാട് തെളിയിക്കപ്പെട്ട ഒരു കാര്യമാണ് ശാസ്ത്രത്തിൽ പേരിൽ ഒരുപാട് പരീക്ഷണങ്ങൾ നടന്നിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഒരു മനുഷ്യൻ രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ അദ്ദേഹം ആദ്യം കാണുന്ന വസ്തുക്കൾ ആദ്യം ചെയ്യുന്ന കാര്യങ്ങൾ ആദ്യം കേൾക്കുന്ന കാര്യങ്ങൾ ഇതൊക്കെ അദ്ദേഹത്തിന്റെ ജീവിതത്തിൽ വളരെയധികം വലിയ പങ്കുവയ്ക്കും.

ഒരുപക്ഷേ അദ്ദേഹത്തിന്റെ ആ ദിവസത്തെ വിജയപരാജയങ്ങൾ എല്ലാം ഇതിനെ അനുസരിച്ച് ആയിരിക്കും ഇരിക്കുന്നത്. ആദ്യ അരമണിക്കൂർ വളരെയധികം ശുഭകരമായ കാര്യങ്ങൾ നടന്നു കഴിഞ്ഞാൽ പിന്നീട് ആ ദിവസം മാക്സിമം നല്ല കാര്യങ്ങളുടെ ആയിരിക്കും അവർ കടന്നു പോകുന്നത്. രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ കാണാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണ് നെഗറ്റീവ് ഊർജ്ജം കൊണ്ടുവരുന്ന.

തരത്തിൽ അശുഭകരമായ കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളതാണ്. ഏതൊക്കെ വസ്തുക്കളാണ് കാണാൻ പാടില്ലാത്ത അല്ലെങ്കിൽ അത്തരത്തിലുള്ള നെഗറ്റീവ് ഊർജ്ജം നമ്മളിലേക്ക് കടത്തിവിടുന്ന കാര്യങ്ങൾ എന്തൊക്കെ ആണെന്നുള്ളതാണ് പറയാൻ പോകുന്നത് ഒന്നായിട്ട് നോക്കാം. ഇതിൽ ആദ്യത്തേത് എന്ന് പറയുന്നത് കത്തി കടാര ആയുധങ്ങൾ എന്നിവയാണ്. തുടർന്ന്അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *