ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക ആളുകളെയും വളരെയധികം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയാണ് സ്ഥിതി ചെയ്യുന്നത് ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും ഭക്ഷണ ക്രമീകരണവും മോശമാകുമ്പോഴാണ് അസിഡിറ്റി പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ നമ്മളിൽ കാണപ്പെടുന്നത്.പല മരുന്നുകളും മാറിമാറി കഴിച്ചാലും വ്യായാമക്കുറവും ഭക്ഷണരീതിയും വീണ്ടും വില്ലനായി വരുന്നതുകൊണ്ട് തന്നെ വളരെയധികം ഒത്തിരി ആളുകളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
ശരീരത്തിൽ എത്തുന്ന ഭക്ഷണം ദഹിപ്പിക്കാൻ ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ആസിഡ് അത്യാവശ്യമാണ്. എന്നാൽ ദഹനപ്രക്രിയയ്ക്ക് ആവശ്യമായതിനെക്കാൾ കൂടുതൽ ആസിഡ് ഗ്യാസ്റ്റിക് ഗ്രന്ഥികൾ ഉത്പാദിപ്പിക്കുമ്പോൾ നെഞ്ചിന് താഴെ വയറിനു മുകളിലായി പുകച്ചൽ അനുഭവപ്പെടും ഇതാണ് ആസിഡിറ്റി എന്ന് അറിയപ്പെടുന്നത്. ചില സമയങ്ങളിൽ വൈറ്റിലെ വീണ്ടും ഫുഡ് പൈപ്പിലേക്ക് ഒഴുകുന്നു.
ഇതിനെ ആസിഡ് റിഫ്ലക്സ് എന്ന് വിളിക്കുന്നു. നെഞ്ചിന് താഴെ ഭാഗത്ത് അനുഭവപ്പെടുന്ന നെഞ്ചിരിച്ചിൽ അസിഡിറ്റിയുടെ ഒരു പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ ഒന്നാണ്. നെഞ്ചിൽ കത്തുന്ന വേദനയും ഏമ്പക്കവും ഇതിന്റെ പ്രധാനപ്പെട്ട സാധാരണ ലക്ഷണമാണ് കൃത്യസമയങ്ങളിൽ ഭക്ഷണം കഴിക്കാത്തത് ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഭക്ഷണം കഴിക്കുന്നത് മസാല ചേർത്ത് ഭക്ഷണം കഴിക്കുന്നത് ഉയർന്ന.
അളവിൽ ഉപ്പ് അല്ലെങ്കിൽ പഞ്ചസാര കഴിക്കുന്നത് കുറഞ്ഞ ഫൈബർ ഭക്ഷണക്രമം അമിതമായ ചായ കാപ്പി കാർബോഹൈഡ്രേറ്റ് പാനീയങ്ങൾ ജങ്ക് ഫുഡ് എന്നിവ കഴിക്കുന്നതെല്ലാം അസിഡിറ്റിക്ക് കാരണമാകുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയാണ് ഇത്തരം ദഹന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഭക്ഷണക്രമത്തിലെ നല്ലൊരു വ്യായാമം എപ്പോഴും വളരെയധികം സഹായകരമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.