ഇനി ഒത്തിരി ആളുകളെ വളരെയധികം സാമ്പത്തിക തകർച്ചയിലേക്കും കുടുംബങ്ങളെ സാമ്പത്തിക പിന്നോക്ക അവസ്ഥയിലേക്ക് നയിക്കുന്നതിന് കാരണമാകുന്ന പ്രധാനപ്പെട്ട ചില രോഗങ്ങളിൽ ഒന്നാണ് കിഡ്നി രോഗങ്ങൾ കിഡ്നി രോഗങ്ങൾ വരുന്നത് പലപ്പോഴും നമ്മുടെ ആരോഗ്യം നശിക്കുന്നതിന് മാത്രമല്ല നമ്മുടെ സാമ്പത്തിക നിലവാരം പോലും ഇല്ലാതാകുന്നതിന് കാരണമാവുകയും ചെയ്യുന്ന ഒന്നാണ് അതുകൊണ്ട് തന്നെ കിഡ്നി രോഗങ്ങൾ വരാതിരിക്കേണ്ടതിന് ചില ശ്രദ്ധ നൽകുന്നത് വളരെയധികം അത്യാവശ്യമാണ് ആരോഗ്യ കാര്യത്തിൽ ചില ശ്രദ്ധ ഉണ്ടെങ്കിൽ നമുക്ക് ഇത്തരത്തിലുള്ള.
അസുഖങ്ങളെ ഒരു പരിധിവരെ ഇല്ലാതാക്കുന്നതിന് സാധ്യമാകുന്നതാണ്. കിഡ്നി രോഗങ്ങളുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.ഏറ്റവും പ്രധാനപ്പെട്ട കിഡ്നി രോഗ ലക്ഷണങ്ങൾ എന്ന് പറയുന്നത് മുഖത്തും കാലുകളിലും കാണപ്പെടുന്ന നീരാണ്.അതുപോലെതന്നെമൂത്രത്തിന്റെ അളവ് കുറയുന്നതും അതുപോലെ മൂത്രത്തിന്റെ കളർ വ്യത്യാസവും കിഡ്നി രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു.മൂത്രമൊഴിക്കുമ്പോൾ ചുവന്ന കളർ രൂപപ്പെടുന്നതും.
അതുപോലെ തന്നെ മൂത്രനാളിയിലെ ഇടയ്ക്കിടെ ഉണ്ടാകുന്ന ഇൻഫെക്ഷനുകളും കിഡ്നി രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ തന്നെയാണ്.മൂത്രമൊഴിക്കുമ്പോൾ പതിഞ്ഞു പോകുന്നതും നടക്കുമ്പോൾ ചിതപ്പ അനുഭവപ്പെടുന്നതുംപോകാനും ഛർദ്ദി വിശപ്പില്ലായ്മ ഭക്ഷണത്തോടുള്ളവിയോജിപ്പ് എന്നിവയെല്ലാം കിഡ്നി രോഗത്തിന്റെ പ്രധാനപ്പെട്ട ഒരു രോഗലക്ഷണങ്ങൾ തന്നെയാണ്.
കിഡ്നി രോഗത്തിലെ പ്രധാനപ്പെട്ട അറിയപ്പെടുന്ന രോഗലക്ഷണം എന്ന് പറയുന്നത് മുഖത്തും കാലുകളിലും ഉണ്ടാകുന്ന നീര് തന്നെയാണ്. ഏറ്റവും സാധാരണയായി കുറെ നേരം നിൽക്കുമ്പോഴാണ് ഇത്തരത്തിൽ നീര അനുഭവപ്പെടുന്നത് ഇത് കിഡ്നിയിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്നതിന്റെ പ്രധാനപ്പെട്ട ഒരു ലക്ഷണമാണ്. മുഖത്തും കാലുകളിലും കാണപ്പെടുന്ന നീര് എന്ന് പറയുന്നത് കിഡ്നി അസുഖങ്ങളുടെ വളരെ നേരത്തെ തന്നെ കാണപ്പെടുന്ന രോഗലക്ഷണങ്ങളാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..