ഇവിടെ ചിത്രങ്ങളിൽ നിനക്ക് നാല് വ്യത്യസ്ത പുഷ്പങ്ങൾ കാണാൻ സാധിക്കും. ഭഗവാനെ പ്രിയപ്പെട്ട 4 പുഷ്പങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത് ആദ്യത്തെ പൂവ് എന്ന് പറയുന്നത് മന്ദാരപ്പൂവാണ് നമ്മുടെ വീട്ടിൽ ഒരുപാട് ഐശ്വര്യം ചൊരിയുന്ന വീടിന്റെ തെക്ക് കിഴക്കേ മൂലയ്ക്ക് നമ്മൾ വളർത്തിയാൽ വീടിനു സര്‍വ്വ ഐശ്വര്യദായകം ആയിട്ടുള്ള ഒരു ചെടിയാണ് മന്ദാരം എന്ന് പറയുന്നത് ആ മന്ദാരത്തിന്റെ മനോഹരമായിട്ടുള്ള പൂവാണ് ഇവിടെ ഒന്നാമത്തെ ആ ഒരു കാണിച്ചിരിക്കുന്നത്.
രണ്ടാമത്തേത് എന്ന് പറയുന്നത് നന്ത്യാർവട്ടമാണ് വീടിന്റെ കന്നിമൂല ഭാഗത്ത് നട്ടുവളർത്താൻ ഏറ്റവും നല്ല ഒരു ചെടിയാണ് നമ്പ്യാർവെട്ടം അവർ നന്ത്യാർവട്ട പുഷ്പമാണ് വളരെ മനോഹരമായിട്ട് നമ്മുടെ ഉപയോഗിക്കുന്ന ഒരു പുഷ്പമാണ് നന്ത്യാർവട്ടത്തിന്റെ പൂവാണ് ഇവിടെ കാണിച്ചിട്ടുള്ളത് രണ്ടാമതായി നമ്മൾ കാണിച്ചിരിക്കുന്നത് ഏറ്റവും ഉത്തമമായുള്ള ചുവന്ന ചെമ്പരത്തി പൂവാണ് വളരെ മനോഹരമായിട്ടുള്ള ചുവന്ന ചെമ്പരത്തിയാണ് മൂന്നാമത്.
നമുക്ക് കാണാൻ സാധിക്കുന്നത്. നാലാമത്തേത് എന്ന് പറയുന്നത് മഞ്ഞ അരളിയാണ് ഒരുപാട് ഐശ്വര്യം നൽകുന്ന ഒരു നിറമാണ് മഞ്ഞ എന്ന് പറയുന്നത് ഒരു മഞ്ഞ അരളിയാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് മഞ്ഞ നിറത്തിലുള്ള അരുളി നാലാമത്തത് അങ്ങനെ നാല് വ്യത്യസ്ത പൂക്കളാണ് നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്.
ഈ നാല് പൂക്കളിലേക്കും നിനക്ക് മാറിമാറി രണ്ടോ മൂന്നോ പ്രാവശ്യം നോക്കാവുന്നതാണ് നോക്കിയതിനുശേഷം നിങ്ങളുടെ കണ്ണുകൾ അടച്ച് ഞാൻ ഈ പറയുന്നത് നിങ്ങളുടെ കണ്ണുകൾ അടച്ച് പൂർണമായിട്ടും മനസ്സിൽ ഒരു നിമിഷം നിങ്ങളുടെ കുടുംബ ദേവത നിങ്ങളുടെ കുടുംബദേവത ആരാണോ കുടുംബദേവത അറിയാത്തവർ ഉണ്ട് എന്നുണ്ടെങ്കിൽ ഭദ്രകാളി അമ്മയെ മനസ്സിൽ ധ്യാനിക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.