ഇന്ന് പ്രധാനമായും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം എന്ന് പറയുന്നത് ഉപയോഗിച്ചിട്ട് അഥവാ പൊണ്ണത്തടിയാണ്. എന്നാൽ ഇന്ന് ഒരു വിഭാഗം ആളുകൾ തടി വർദ്ധിപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് ഈ നോട്ടുമിക്ക ആളുകളെയും തടി കൂടിവരുന്ന അവസ്ഥയാണ് എന്നാൽ തടി ഇല്ലാതിരിക്കുന്നതും ഒരു പ്രധാനമായിട്ടുള്ള ആരോഗ്യപ്രശ്നം തന്നെയാണ് ആരോഗ്യപ്രശ്നത്തേക്കാൾ ഉപരി ഇതൊരു മാനസിക വിഷമമായും സൗന്ദര്യ പ്രശ്നമായി മാറിയിരിക്കുകയാണ്.
തടി വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുകയും അതുമൂലം ബിഎംഐ കൂടുകയും അതുപോലെ പൊണ്ണത്തടി ഉണ്ടാവുകയും ചെയ്യുന്നത് ഇത്തരത്തിലുള്ള തടി വർദ്ധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ഉപേക്ഷിക്കുന്നതായിരിക്കും ആരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യുക കാരണം ഇങ്ങനെ തടി വർദ്ധിപ്പിക്കുന്നത് ആരോഗ്യവും നശിക്കുന്നതിന് ഒത്തിരി അസുഖങ്ങൾ ഉണ്ടാകുന്നതിനും കാരണമാകും. തടി വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം.
എന്ന് പറയുന്നത് എന്തുകൊണ്ടായിരിക്കും തടി വർധിക്കാത്തത്. അത് അവരുടെ ഓരോരുത്തരുടെയും ജീവിതത്തിലുള്ള കാരണമാണ് അവർക്ക് തടി വർധിക്കാത്തത് എന്ന് കണ്ടെത്തി അതിനെ ചികിത്സിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം. നിങ്ങളുടെ പ്രയാസം എന്താണ് എന്ന് മനസ്സിലാക്കാത്തോടത്തോളം കാലം നിങ്ങൾക്ക് തടി വർദ്ധിപ്പിക്കാൻ സാധിക്കില്ല അതുകൊണ്ടുതന്നെ നിങ്ങളുടെ തടി വർദ്ധിപ്പിക്കുന്നതിന് സാധിക്കാതെ.
നിൽക്കുന്ന കാരണം എന്താണ് എന്ന് മനസ്സിലാക്കി അതിനെ ചികിത്സിക്കുക ആയിരിക്കും കൂടുതൽ അല്ലെങ്കിൽ ആ പ്രശ്നത്തെ പരിഹരിക്കുന്നതിലൂടെ നമുക്ക് ശരീരഭാരം നല്ല രീതിയിൽ വർദ്ധിപ്പിക്കാൻ സാധിക്കുന്നതാണ്. ഉദാഹരണത്തിന് സ്ത്രീകൾ എടുക്കുകയാണെങ്കിൽ സ്ത്രീകളിൽ തടി വയ്ക്കാത്തതിന്റെ പ്രധാനപ്പെട്ട കാരണം വെള്ളപ്പൊക്കം എന്നൊരു അസുഖമാണ്. അതുകൊണ്ടുതന്നെ ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ പരിഹരിച്ചാൽ മാത്രമായിരിക്കും ശരീരഭാരം വർദ്ധിക്കുക. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക…