കിഡ്നി രോഗം എന്ന് പറയുന്നത് വൃക്കകളുടെ ശരിയായ പ്രവർത്തനത്തെ ബാധിക്കുന്ന ഗുരുതരമായ ഒരു രോഗാവസ്ഥയാണ് കിഡ്നി രോഗം എന്ന് പറയുന്നത്. കിഡ്നി രോഗം വളരെയധികം നിശബ്ദനായ ഒരു കൊലയാളിയെ പോലെയാണ് വരുന്നത് എന്ന് ചില ആളുകൾ പറയാറുണ്ട് ഇതിന് കാരണവും ഇതുതന്നെയാണ് ഇത് നമ്മൾ വരുന്നത് ഇത്തരം രോഗങ്ങൾ വരുന്നത് നമ്മൾ അറിയാറില്ല .
എന്നാൽ നമ്മൾ അറിഞ്ഞു കഴിഞ്ഞാൽ അപ്പോഴേക്കും ഇതിനെ നമ്മൾ ചികിത്സിച്ച് ഭേദമാക്കാൻ പറ്റാത്ത രീതിയിൽ അത്ര അധികം വഷളായി പോയിട്ടുണ്ടാകും അതുകൊണ്ടുതന്നെയാണ് ഇതൊരു നിശബ്ദനായ കൊലയാളി എന്ന് തന്നെ പറയപ്പെടുന്നത്. വൃക്ക രോഗത്തെ നമ്മൾ തുടക്കത്തിലെ കണ്ടെത്തിയാൽ തന്നെ വളരെയധികം മാറ്റങ്ങൾ അതായത് നമ്മുടെ ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ട് നമുക്ക് വൃക്കകളുടെ രോഗത്തെ മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കും.
ഇങ്ങനെ മാറ്റിയെടുക്കുന്നതിനുവേണ്ടി പലതരത്തിലുള്ള ടെസ്റ്റുകൾ ചെയ്യേണ്ടതുണ്ട് അതുപോലെതന്നെ വളരെയധികം ശ്രദ്ധയും കരുതലും വൃക്ക രോഗവുമായി ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങളെ ഒക്കെ തിരിച്ചറിയേണ്ടതായിട്ട് ഉണ്ട്. അത്തരത്തിലുള്ള ലക്ഷണങ്ങൾ എന്തൊക്കെ ആണ് എന്നും വൃക്ക രോഗത്തെ എങ്ങനെ ചികിത്സിച്ചു ഭേദമാക്കാം എന്നും ഒക്കെയാണ് ഡോക്ടർ നമുക്ക് വളരെ വിശദമായി തന്നെ പറഞ്ഞു തരുന്നത്. ആദ്യം ഇതിന് ലക്ഷണങ്ങൾ എന്തൊക്കെ ആണെന്ന് അറിയാം മൂത്രമൊഴിക്കുന്നതിലും മാറ്റം നോക്കിയാണ്.
നമ്മൾ കൂടുതലും വൃക്ക രോഗത്തെ പെട്ടെന്ന് തന്നെ തിരിച്ചറിയാൻ ആയിട്ട് സാധിക്കുന്നത് ശരീരത്തിൽ നീര് വയ്ക്കുന്നത് മറ്റൊരു ലക്ഷണമാണ് അതുപോലെതന്നെ വളരെയധികം ക്ഷീണം തോന്നുക തളർച്ച തോന്നുക ശക്തിയായ പുറം വേദന ഉണ്ടാവുക ശ്വാസത്തിന് അമോണിയയുടെ ഗന്ധം ഉണ്ടാവുക ഇത്തരത്തിലുള്ള ലക്ഷണങ്ങളൊക്കെയാണ് വൃക്ക രോഗത്തിന്റെ ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്. ഇതിന്റെ ചികിത്സാരീതികളെ കുറിച്ച് ഒക്കെ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.