അമൃതസമയം ആയിട്ടുള്ള ഒന്നാണ് തുളസി തീർത്ഥം എന്നാണ് വെപ്പ്. തുളസിയെക്കുറിച്ച് വളരെയധികം അറിവ് നൽകുന്ന ഒരു കാര്യമാണ് ഇവിടെ പറയുന്നത് ഇത് ചിലപ്പോൾ നിങ്ങൾക്ക് അറിയുന്നതായിരിക്കാം അല്ലെങ്കിൽ അറിയാത്തതായിരിക്കാം എങ്കിലും അറിയാവുന്ന ചില കാര്യങ്ങൾ തന്നെയാണ് ഇവിടെ പറയുന്നത്. തുളസി എന്നു പറയുന്നത് പഞ്ചമാതാക്കളിൽ ഒന്നുതന്നെയാണ്.
അമൃതസമയം ആയിട്ടുള്ള ഒന്നുതന്നെയാണ് തുളസി തീർത്ഥം സേവിക്കുന്നത്. ഐശ്വര്യം ലഭിക്കുവാൻ തുളസി കതിർ മുടിയിൽ ചൂടിയാൽ മതി. ഇതുമൂലം വളരെ അധികം ദേവി പ്രതിക്ക് മാത്രമായി തീരുകയും ഇതിലൂടെ ഉറക്ക് വളരെയധികം ഗുണങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. വിഷ്ണു ദേവനെ തുളസി തീ കൊണ്ട് വിളക്ക് വെച്ചാൽ അനേകം വിളക്ക് വച്ച ഒരു പ്രതീതി ഉണ്ടാകും.
അതുപോലെതന്നെയാണ് സ്വന്തം ദേഹത്ത് വളരെയധികം തുളസി കതിർ അല്ലെങ്കിൽ തുളസിയില അരച്ച് പുരട്ടി വിഷ്ണു ദേവനെ പൂജിച്ചു കഴിഞ്ഞാൽ ഒരു പൂജ കൊണ്ട് തന്നെ 100 പൂജയുടെ ഫലവും ലഭിക്കും. 100 പശുദാനത്തിന്റെ ഫലവും ലഭിക്കുമെന്ന് തന്നെയാണ് ഐതിഹ്യം. അശ്വമേധത്തിന്റെ തുല്യമാകുന്ന ഒരു കാര്യം തന്നെയാണ് തുളസിമാല ധരിക്കുന്നത്.
വിഷ്ണുലോകം ഗമിക്കുവാൻ ആയിട്ട് തുളസി നട്ടു വളർത്തുകയും തുളസി ഇലയും പൂവും വിഷ്ണു ഭക്തന് നൽകുകയാണ് ചെയ്യേണ്ടത് ഇങ്ങനെ ചെയ്യുന്നവർ വിഷ്ണുലോകം ഗമിക്കും എന്നാണ് പറയുന്നത്. വളരെയധികം അറിഞ്ഞിരിക്കേണ്ട ഒന്നുതന്നെയാണ് തുളസിയെ കുറിച്ച് അറിയേണ്ട കാര്യങ്ങളാണ് ഇവിടെ പറഞ്ഞിരിക്കുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെയുള്ള ലിങ്കിൽ അമർത്തുക.