സ്ത്രീകൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലെ ഐശ്വര്യം ഇല്ലാതാകും..

സ്ത്രീകൾ വീട്ടിലെ കാര്യങ്ങൾ ചെയ്യാൻ പാടുള്ളതല്ല അങ്ങനെ ചെയ്യുകയാണെങ്കിൽ കുടുംബത്തിലും വളരെയധികം ദോഷങ്ങളും ഉണ്ടാകുകയായിരിക്കും. ഏതെല്ലാം കാര്യങ്ങളാണ് സ്ത്രീകൾ ഇത്തരത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടത്. എന്നതിനെക്കുറിച്ച് നോക്കാം.സന്ധ്യാസമയങ്ങളിൽ വീടുകളിൽ വിളക്ക് കൊളുത്തേണ്ടത് വളരെയധികം അത്യാവശ്യമാണ്. ഇത് സ്ത്രീകൾ തന്നെ ചെയ്യുമ്പോൾ വളരെയധികം ഐശ്വര്യം നിറഞ്ഞതായി മാറുന്നു.വീട്ടിലെ അംഗങ്ങൾക്ക് വേണമെങ്കിൽ ചെയ്യാവുന്നതാണ്.

ഇങ്ങനെ ചെയ്യുന്നത് വീട്ടിൽ വളരെയധികം ഐശ്വര്യങ്ങൾ നിറയുന്നതിനും വീട്ടിൽ സമാധാനവും സന്തോഷവും ഉണ്ടാകുന്നതിന് വളരെയധികം അത്യാവശ്യമാണ്. വീട്ടിൽ ഐശ്വര്യങ്ങളും അറിഞ്ഞുനിൽക്കുന്നത് സ്ത്രീ സാന്നിധ്യം കൊണ്ടാണ് അതുകൊണ്ടാണ് സ്ത്രീയെ സ്വരൂപണിയായി ഹൈന്ദവ വിശ്വാസത്തിൽ മദാചാര പ്രകാരവും എല്ലാം കണക്കാക്കിവരുന്നത് അതുകൊണ്ട് സ്ത്രീകൾക്ക് വീടുകളിൽ വളരെയധികം പ്രാധാന്യമുണ്ട് ആചാരാനുഷ്ഠാനങ്ങളിലും സ്ത്രീകൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ചില സമയങ്ങളിൽ സ്ത്രീകൾക്ക് അതിന്റെതായ മഹനീയമായ സാന്നിധ്യം ഉണ്ടാകേണ്ടതാണ്.സ്ത്രീകൾ വിളക്ക് കത്തിക്കുമ്പോൾ വളരെയധികം ദൈവികമായ വിശ്വാസത്തോടുകൂടി ചെയ്യുമ്പോൾ വലിയ ഐശ്വര്യങ്ങൾ ജീവിതത്തിലുണ്ടാകും.വിളക്ക് വെളുത്തു വെളുക്കും നല്ലതുപോലെ കഴുകി വൃത്തിയായി തുടച്ച് ജലാംശം കളഞ്ഞ് അതിലെ എണ്ണയും നെയ്യും ആവശ്യാനുസരണം ഒഴിച്ച് അതിൽ അഞ്ചു തിരിയിട്ട് വിളക്ക് ഒഴിച്ച് പ്രാർത്ഥിച്ച് വളരെയധികം.

ശ്രേഷ്ഠമാണ്.അതുപോലെ സ്ത്രീകൾ സന്ധ്യ സമയത്ത് തുണികൾ അലക്കാൻ പാടുള്ളതല്ല.അങ്ങനെ ചെയ്യുന്നത് വീടുകളിൽ ഐശ്വര്യം ഉണ്ടാക്കും എന്നാണ് പറയുന്നത്.അതുകൊണ്ട് സന്ധ്യ സമയത്ത് വീടുകളിൽ വിളക്ക് കൊളുത്തിയതിനുശേഷം ഒരു കാരണവശാലും തുണികൾഅലക്കൻ പാടുള്ളതല്ല അതുപോലെ മലിനജലം പുറത്തേക്ക് ഒഴുകുന്നതിനും പാടുള്ളതല്ല.പ്രതിസന്ധിയും ആകുന്നതിനു മുൻപ് തന്നെ വീട് വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക.

Leave a Reply

Your email address will not be published. Required fields are marked *