ഉലുവ പാലവിധത്തിൽ കഴിക്കാം ഇത് ഭക്ഷണത്തിൽ വറുത്തിട്ടും പൊടിച്ചുചേർത്തും കഴിക്കാം ഉലുവ മരുന്നുണ്ടാക്കി പ്രസവം കഴിഞ്ഞവർ കഴിക്കാറുണ്ട്. മുലപ്പാൽ വർദ്ധനയ്ക്ക് സഹായിക്കുന്നതാണ് കാരണം ഇത് വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കാം ഇത് വറുത്ത് ഇതിൽ വെള്ളം ഒഴിച്ച് തിളപ്പിച്ച് ഊറ്റിയെടുത്ത് കുടിക്കാം. ഉലുവ സൗന്ദര്യ മുടി സംരക്ഷണങ്ങൾ ഉൾപ്പെടെ പല കാര്യങ്ങൾക്കും ഉപയോഗിക്കാം.
ഉലുവ മുളപ്പിച്ചും കഴിക്കാം ഉലുവ അല്പം വറുത്ത് ഇതിൽ വെള്ളം ഒഴിച്ച് തിളപ്പിച്ച് ഊറ്റി. അല്പം തേൻ ചേർത്ത് രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ഏറെ നല്ലതാണ്.ഇതിന്റെ ആരോഗ്യം കുറിച്ച് നിങ്ങൾ തീർച്ചയായും അറിയുക. കൊളസ്ട്രോൾ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് വറുത്ത ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത്.
ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ മാത്രമല്ല നല്ല കൊളസ്ട്രോൾ.ആയ എച്ച് ഡി എൽ കൊളസ്ട്രോൾ കൂട്ടാനും ഉലുവയിട്ട വെള്ളം സഹായിക്കും. ദഹന പ്രശ്നങ്ങൾക്ക് ഏറെ നല്ലതാണ് ഉലുവ. ഇതിലെ ഫൈബർ നല്ല രീതിയിൽ ദഹനം നടത്താൻ സഹായിക്കും ഈ വെള്ളം കുടിക്കുന്നത് മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാണ്.
അസിഡിറ്റിയും ഗ്യാസും എല്ലാം മാറും ഗ്യാസ് വന്ന് വയറു വീർത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഉടനടി ആശ്വാസം നൽകുന്ന വിദ്യയാണ് ഇത്. തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയായിട്ടാണ് ഉലുവയിട്ട വെള്ളം വെറും വയറ്റിൽ കുടിക്കുന്നത്. ഇതിലേശം തേനും നാരങ്ങാനീരും ചേർത്താൽ ഗുണം ഇരട്ടിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.