തൈറോയ്ഡ് പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം കിടിലൻ ഒറ്റമൂലി…

തൈറോഡ് ഇന്നത്തെ കാലത്ത് ഒരു സാധാരണ ഒരു ഹോർമോൺ തകരാറാണ് തൈറോയ്ഡ് ഗ്രന്ഥികളുടെ ശരിയല്ലാത്ത പ്രവർത്തനം കാരണമുണ്ടാകുന്ന ഒന്ന് തൈറോയ്ഡിന് ഒരിക്കലും മരുന്ന് കഴിച്ച് തുടങ്ങിയാൽ പിന്നീട് ജീവിതകാലം മുഴുവൻ കഴിച്ചു കഴിച്ചുകൊണ്ടിരിക്കും.അതിനുമുമ്പായി വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുന്നതാണ് ഏറെ ഗുണകരം തൈറോയ്ഡിന് പരിഹാരമാകുന്ന ഒരു ഒറ്റമൂലിയുണ്ട് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുക.

ഇഞ്ചി ജ്യൂസ് കാമ്പർ ജ്യൂസ് ഓറഞ്ച് ജ്യൂസ് ചെറുനാരങ്ങ ജ്യൂസ് എന്നിവയാണ് ഈ പ്രത്യേക ഒറ്റമൂലിക്ക് ആവശ്യമുള്ളത് ഒന്നാമതായി വേണ്ടത് രണ്ടാമതായി വേണ്ടത് മൂന്നാമതായി വേണ്ടത് ഓറഞ്ച് ജ്യൂസ് നാലാമതായി വേണ്ടത് ചെറുനാരങ്ങ ജ്യൂസ് എന്നിവയാണ് ഈ ഒറ്റമൂലിക്ക് ആവശ്യമായിട്ടുള്ളത് ഇഞ്ചി ജ്യൂസ് ഒരു ടേബിൾ സ്പൂൺ കാൻവരി ജ്യൂസ് അരക്കപ്പ് ഓറഞ്ച് ജ്യൂസ് അരക്കപ്പ് ചെറുനാരങ്ങ നീര് ഒരു ടേബിൾ സ്പൂൺ എന്നിവയാണ്.

ഇതിന് വേണ്ടത്. ഈ മിശ്രിതം ശരീരത്തിലെ ടോക്സിനുകൾ പുറത്തു കളയാൻ ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണ് ഇതുവഴി തൈറോയ്ഡ് ഹോർമോൺ പ്രവർത്തനം ശരിയായ രീതിയിൽ നടക്കാൻ സഹായിക്കുകയും ചെയ്യുന്നു. തൈറോയ്ഡ് ഹോർമോൺ ഉൽപാദനത്തിനും ഈ പ്രത്യേക മിശ്രിതം സഹായിക്കും. ഈ എല്ലാ ചേരുവകളും ഒരുമിച്ച് ചേർത്ത് ഇളക്കുക പഞ്ചസാര ചേർക്കുവാൻ പാടില്ല.

ഇത് ഒരു ഗ്ലാസ് വീതം പ്രാതലിനു മുൻപായി വെറും വയറ്റിൽ കുടിക്കുക. ഇത് പ്രാഥമിന് മുമ്പായി ഒരു മാസം അടുപ്പിച്ച് കഴിക്കുക ഇങ്ങനെ ചെയ്യുന്നത് തൈറോയ്ഡ് പ്രവർത്തനങ്ങൾ തൈറോയ്ഡ് പ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിനും വളരെയധികം സഹായകരമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *