ഇത്തരം ലക്ഷണങ്ങൾ ഹൃദയാഘാതം വരുന്നതിനു മുമ്പേ തിരിച്ചറിയാം

നെഞ്ചുവേദന പലർക്കും പല രീതിയിലാണ് ഉണ്ടാകുന്നത് ഇങ്ങനെ നെഞ്ചുവേദന ഉണ്ടാകുമ്പോൾ അത് ഹാർട്ട് ലക്ഷണമാണോ എന്ന് പലർക്കും തിരിച്ചറിയാൻ ആയിട്ട് സാധിക്കാറില്ല. സാധാരണയായി ഇടനെഞ്ചിൽ തുടങ്ങിയ അവിടെ നിന്നും വിട്ടുമാറി കഴുത്തിനും നടുവിൽ ഇടതു തോളിലും ഇടതു കൈകളിലും അതല്ലെങ്കിൽ താടി എല്ലുകളിലും മാത്രമായി വേദന വരുമ്പോഴാണ്ഹാർട്ടടെക്കിന്റെ വേദന ആയി കണക്കാക്കപ്പെടുന്നത്. ശക്തമായ ഭാരം കയറ്റിവെച്ചത് പോലെയുള്ള അല്ലെങ്കിൽ വലിഞ്ഞു.

   

മുറുകുന്ന പോലെയുള്ള വേദന നെഞ്ചിന്റെ മദ്യഭാഗത്ത് തുടങ്ങി വേദന വ്യാപിച്ച് പുറകിലേക്കും ഇടതു കൈകളിലേക്കും ഊർന്നിറങ്ങുന്നത് പോലെ അനുഭവപ്പെടുന്നതും ഹാർട്ട് വേദനയായി കണക്കാക്കപ്പെടുന്നു. ഇങ്ങനെ വേദന ഉണ്ടാകുമ്പോൾ ഇതോടൊപ്പം തന്നെ കഠിനമായ ക്ഷീണം ഓക്കാനം ശ്വാസ തടസ്സം വിയർപ്പ് എന്നിവയും ഹൃദയാഘാതത്തിന്റെ മറ്റ് പ്രേംബ ലക്ഷണങ്ങളായി കരുതപ്പെടുന്നു. ചിലരിലെ വേദന അനുഭവപ്പെടാതെ ക്ഷീണവും ഗംഭീരമായിട്ടുള്ള വിയർപ്പും ഉണ്ടാകുന്നു.

ഇത്തരം ലക്ഷണങ്ങളും ഹാർട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളായികണക്കാക്കാം. ഹൃദയത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ പലപ്പോഴും ഒരു വ്യക്തമായ മുന്നറിയിപ്പ് നൽകിക്കൊണ്ട് കടന്നു വരുന്നവയല്ല. ചിലർക്ക് ഹൃദയാഘാതം വരുമ്പോൾ നെഞ്ചിന്റെ ഒരു ഭാഗത്തും പോലും വേദന ഉണ്ടാകാറ ഉണ്ടാകാതെ തന്നെ നെഞ്ചുവേദന വരാറുണ്ട്. അതുകൊണ്ടുതന്നെ ഇതിനെ പെട്ടെന്ന് തന്നെ മനസ്സിലാക്കുവാനായിട്ട് മുൻകരുതലുകൾ വളരെ ആവശ്യമാണ്. ഇടയ്ക്കിടയ്ക്ക് ഡോക്ടറെ ചെന്ന് കാണണമോ?.

പ്രമേഹമോ അമിതമായിട്ടുള്ള ശരീരഭാരമോ ഉയർന്ന കൊളസ്ട്രോളോ ഉയർന്ന രക്തസമ്മർദ്ദം ഉണ്ടെങ്കിൽ ഇടയ്ക്കിടയ്ക്ക് ഡോക്ടർ ചെന്ന് കാണുന്നതു വളരെ നല്ലതു തന്നെയാണ്. മനുഷ്യ ശരീരത്തിലെ കഠിനമായി പ്രവർത്തിക്കുന്ന പേശിയാണ് ഹൃദയം. ശരീരത്തിന്റെ പ്രധാന അവയവങ്ങളിൽ ഒന്നും ഇവയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *