എല്ലാ പ്രാർത്ഥനകളും കൂടി വേണം കർക്കിടകമാസം ഒന്നാം തീയതി ഉണരുവാൻ. കർക്കിടക മാസം ഒന്നാം തീയതി കൈനീട്ടം നൽകിയിട്ട് വേണം ദിവസം ആരംഭിക്കുക. പണ്ടുണ്ടായിരുന്ന മുത്തശ്ശിമാരും മുത്തശ്ശന്മാരും എല്ലാം തന്നെ ഇത് കൃത്യമായി ചെയ്യിപ്പിക്കുമായിരുന്നു. കുടുംബത്തിൽ ഏതെങ്കിലും ഒരു അംഗം മറ്റുള്ളവർക്ക് കൈനീട്ടം നൽകി കൊണ്ടായിരുന്നു ദിവസം ആരംഭിച്ചിരുന്നത്.
ഒന്നാം ദിവസം ഒന്നാം തീയതി കയറൽ എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട മറ്റൊരു ചടങ്ങ് കൂടിയാണ് ഇത്. ഇവിടെ വീട്ടിലേക്ക് ഏതെങ്കിലും ഒരു വ്യക്തി ഒന്നാം തീയതി കയറുവാൻ വരും. ശുഭകരമായ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെ തീരുമാനിച്ചിരുന്നത്. രാവിലെ ഇന്ന രാശിയിൽ ഉള്ള ഇല്ലെങ്കിൽ ഇന്ന നക്ഷത്രത്തിൽ ഉള്ള വ്യക്തി നമുക്ക് കൈനീട്ടം തന്നാൽ വലിയ രീതിയിലുള്ള സൗഭാഗ്യങ്ങളും സമ്പാദ്യവും.
നമ്മുടെ ജീവിതത്തിൽ വലിയ ഭാഗ്യങ്ങളും ഉയർച്ചകളും ഒക്കെ ഉണ്ടാകും എന്നുള്ള വിശ്വാസം. അതോടൊപ്പം ഒരുവ്യക്തി ഒന്നാം തീയതി കയറുന്നത് കൃത്യമായി ഫലം അറിയാവുന്ന നക്ഷത്രത്തിൽ ഉള്ള ഒരു വ്യക്തി നമ്മുടെ വീട്ടിലേക്ക് വന്നു കയറിയാൽ ഏറ്റവും ശ്രേഷ്ഠമാണ് എന്ന് കരുതുന്ന ഒരു വ്യക്തിയെ നമ്മൾ പറഞ്ഞ് ഏർപ്പാട് ചെയ്ത് അവരെ എല്ലാ മലയാള മാസം.
ഒന്നാം തീയതിയും നമ്മുടെ വീട്ടിലേക്ക് ഒന്നാം തീയതികയറുമായിരുന്നു. ഇത്തരത്തിലുള്ള രണ്ട് കാര്യങ്ങളാണ് ഇന്നത്തെ കാലത്ത് ഇന്നത്തെ തലമുറ മറന്നു പോകുന്നത്. ഇന്നത്തെ അധ്യായത്തിൽ പറയുവാൻ ഉദ്ദേശിക്കുന്നത്ഏകദേശം 11 ഓളം നക്ഷത്രക്കാരെ കുറിച്ചാണ്. കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.