കരൾ സുരക്ഷിതമാക്കുവാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക | Symptoms Of Liver Diseases

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കരൾ കരളിന്റെ ആരോഗ്യം തകരാറിലായാൽ അത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാറുണ്ട്. ഒരു ചെറിയ ഭാഗങ്ങളിൽ നിന്നു പോലും വളരാൻ പൂർണ്ണതയിൽ എത്താൻ സാധിക്കുന്ന അവയവമാണ് കരൾ ആയതിനാൽ ആകാൻ പ്രിയപ്പെട്ടവരെ എന്റെ കരളേ എന്ന് വിളിക്കുന്നതും അങ്ങനെ വിളിക്കണം എങ്കിൽ പരിശുദ്ധമായ കരൾ നമുക്ക് ആവശ്യമാണ്. ആരോഗ്യത്തിന്റെ കാര്യത്തിൽ നമ്മളെല്ലാവരും ശ്രദ്ധ പതിപ്പിക്കാറുണ്ട് എന്നാൽ കരളിന്റെ ആരോഗ്യ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നമ്മളിൽ പലരും കൊടുക്കാത്തത് ഫലമാണ് കരൾ രോഗം.

   

നമ്മളിൽ പലരെയും വേട്ടയാടുന്നത്. ശരീരത്തിലെ ഏറ്റവും വലിയ ആന്ധ്രമാണ് കരൾ കരളിന്റെ ആരോഗ്യത്തെ അവഗണിച്ചാൽ അത് ശരീരത്തെ മൊത്തത്തിൽ പ്രതിസന്ധിയിലാക്കും എന്നതാണ് സത്യം. അമിത മദ്യപാനവും ഭക്ഷണത്തിലെ അശ്രദ്ധയും ആണ് പലപ്പോഴും പ്രതിസന്ധിയിലാക്കുന്നത് കരൺ രോഗം ബാധിച്ചു കഴിഞ്ഞാൽ അത് കരളിന്റെ ആരോഗ്യത്തിന് വളരെ ദോഷകരമായാണ് ബാധിക്കുന്നത്.

ഏകദേശം ഒന്നര കിലോഗ്രാം വരുന്ന അവയവമായ കരളിന് അനേകം ജോലികൾ ഉണ്ടെന്ന് നിർവഹിക്കുവാൻ ആഹാരത്തിലൂടെ കടക്കുന്ന വിഷം കലർന്ന പദാർത്ഥങ്ങളെ ദുരുപദ്രവകാരികളാക്കി മാറ്റുന്നത് കരളാണ്. പലപ്പോഴും കരൾ രോഗം തിരിച്ചറിയാൻ വൈകാറുണ്ട് എന്നാൽ ശരീരം നൽകുന്ന ചിലസമുന്നറിയിപ്പുകൾ ശ്രദ്ധിച്ചാൽ പലപ്പോഴും രോഗം വേഗം തിരിച്ചറിയാൻ സാധിക്കും.

കരളിലെ കോശങ്ങൾ നശിച്ച അവിടെ പാടുകൾ രൂപംകൊള്ളുന്ന അവസ്ഥയാണ് ലിവർ സിറോസിസ്. മിക്കവാറും കറന്റ് രോഗികളെയും രോഗലക്ഷണങ്ങൾ ബാഹ്യമായ കണ്ടെന്നിരിക്കില്ല ചിലപ്പോൾ ഉദരത്തിന്റെ മുൻഭാഗത്ത് അസ്വസ്ഥതയും ഉണ്ടാകാം 50% ത്തോളം കരളിന്റെ പ്രവർത്തനം മാറായ ശേഷമാവും പലപ്പോഴും രോഗം കണ്ടെത്തുക. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *