ഒരാളുടെ പ്രതിരോധ സംവിധാനം സ്വന്തം ശരീരത്തിലെ തന്നെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിച്ചു തുടങ്ങുന്ന ഒരു ഓട്ടോമ്യൂൺ രോഗമാണ് ആമവാതം. സന്ധികളിൽ വേദനയ്ക്കും ഇത് കാരണമാകുന്നു കൈകൾ കൈക്കുഴൽ കാലുകൾ തുടങ്ങിയവയിൽ ഒക്കെയാണ് ആമവാതത്തിന്റെ പ്രകടമായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത് എങ്കിലും ചർമം കണ്ണുകൾ ശ്വാസകോശം ഹൃദയം എന്നിവക്കെല്ലാം നാശം വരുത്തുവാൻ ഈ രോഗത്തിന് സാധിക്കും. രോഗം വന്നു കഴിഞ്ഞാൽ ചികിത്സിച്ച് മാറ്റാൻ കഴിയില്ലെങ്കിലും നേരത്തെ രോഗനിർണയം നടത്തുന്നത് സങ്കീർണതകൾ ഒഴിവാക്കുന്നതിന് സാധിക്കുന്നതായിരിക്കും.
വളരെ പതിയെ ആരംഭിച്ച ക്രമയുടെ പുരോഗമിക്കുന്ന ഈ രോഗത്തിന് ലക്ഷണങ്ങൾ ആദ്യമൊക്കെ വന്നു പോയിരിക്കും തുടക്ക ഘട്ടത്തിൽ തന്നെ ഇവ തിരിച്ചറിയാൻ സാധിച്ചാൽ രോഗത്തെ രക്ഷപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നതാണ്. ആമവാതത്തിന്റെ പ്രധാനപ്പെട്ട ലക്ഷണം അമിതമായ ചെയ്യണം ഭാരം കുറയുന്ന അവസ്ഥ സന്ധികൾക്ക് പിരിമുറുക്കം അറബി തരിപ്പ് ചലനങ്ങളിൽ നിയന്ത്രണം സന്ധികളിൽ ചുവപ്പ്.
എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ സന്ധിവേദനയും നീരുമെല്ലാം പ്രത്യക്ഷമാകും മുൻപ് തന്നെ ആമവാതം ബാധിച്ച വ്യക്തികളിൽ അമിതമായി ക്ഷീണവും വിഷാദരോഗം വരുന്നതിനുള്ള സാധ്യതയുണ്ട് സാധാരണ ചെയ്യുന്ന ജോലികൾ കൂടി ചെയ്യാൻ സാധിക്കാത്ത വിധം ചെയ്യണം ഇവിടെ പിടികൂടുന്നതായിരിക്കും. സന്ധിവേദനയും ഭാരം കുറയുന്നതും പ്രത്യേകിച്ച് രോഗലക്ഷണങ്ങൾ ഒന്നും.
പ്രത്യക്ഷപ്പെടാതെ ഉണ്ടാകുന്നതിന് കാരണമാകും. അതുപോലെതന്നെ രാവിലെ ഉണരുമ്പോൾ സന്ധികൾക്ക് വല്ലാത്തൊരു പിരിമുറുക്കം അനുഭവപ്പെടുന്നത് ആണ് ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണം കുറച്ചുനേരം വെറുതെ ഇരുന്നാൽ ഉടനെ തന്നെ ഇത്തരം പിരിമുറുക്കം സന്ധികളിൽ പ്രത്യക്ഷമാകാൻ. മരവിപ്പ് എന്നിവയും സന്ധികളിൽ അനുഭവപ്പെടുന്നതായിരിക്കും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…