ശിവരാത്രി കഴിഞ്ഞാൽ ഈ നക്ഷത്രക്കാരുടെ ജീവിതത്തിൽ വളരെയധികം നല്ല സമയം…

സർവ്വശക്തൻ പൊന്നുതമ്പുരാൻ മഹാദേവൻ പരമേശ്വരന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് മനസ്സറിഞ്ഞ് പ്രാർത്ഥിച്ചു കൊള്ളുന്നു. മഹോത്സവം നടക്കുന്ന ക്ഷേത്രങ്ങളിൽ കൊടിയേറി കൊടിയേറ്റ് കഴിഞ്ഞ് പത്താം ഉത്സവം നടക്കുന്ന ക്ഷേത്രങ്ങളിലൊക്കെ പ്രത്യേകിച്ച് പോയിട്ട് ഭഗവാനെ കണ്ട് അനുഗ്രഹം തേടേണ്ട ഒരു പ്രധാനപ്പെട്ട ദിവസമാണ് ഇന്നത്തെ ദിവസം എന്ന് പറയുന്നത് എല്ലാവരും തീർച്ചയായിട്ടും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കേണ്ട ഒരു ദിവസമാണ്.

   

ക്ഷേത്രത്തിൽ പോകാൻ സാധിക്കുന്നില്ല ഏതെങ്കിലും രീതിയിൽ ഒക്കെ സാധിക്കുന്നില്ല എന്നുണ്ടെങ്കിൽ വീട്ടിൽ തന്നെ ഇരുന്ന് നമുക്ക് ഓം നമശിവായ മന്ത്രം 108 പ്രാവശ്യം ജപിച്ച് പ്രാർത്ഥിക്കുന്നത് ഏറ്റവും ഉത്തമമാണ് സന്ധ്യാസമയത്ത് കുടുംബം ഒന്നടങ്കം എല്ലാവരും 108 പ്രാവശ്യം ഓം നമശിവായ മന്ത്രം ജപിച്ച് ഭഗവാന പ്രാർത്ഥിക്കുക വഴി നമുക്ക് ഫലം ഇരട്ടി ലഭിക്കും എന്നുള്ളതാണ്.

നമ്മുടെ മനസ്സിൽ എന്ത് ആഗ്രഹിച്ചാലും ഭഗവാനോട് എന്തുപറഞ്ഞാലും ഭഗവാൻ കനിഞ്ഞ് അനുഗ്രഹിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം എന്ന് പറയുന്നത് എല്ലാവരും ഇത്തരത്തിൽ പ്രാർത്ഥിച്ചു അനുഗ്രഹം നേടിയെടുക്കുക കഴിയുന്നത്ര ക്ഷേത്രത്തിൽ പോയി ഭഗവാന്റെ ദർശനം നേടാനായിട്ട് ശ്രമിക്കുക അതായിരിക്കും ഏറ്റവും ഉചിതം ആയിട്ടുള്ളത് കൂടാതെ മന്ത്രം കഴിയുന്നത്ര സമയം ഭഗവാൻ ഭരിക്കുന്നതിൽ ഇന്നത്തെ ദിവസം ഏർപ്പെടുക.

പറയുന്നത് ഏതാണ്ടൊരു ഇരുപത്തിയെട്ടാം തീയതി മുപ്പതാം തീയതി വരെയൊക്കെ ഉള്ള ഒരു കാലഘട്ടം എന്ന് പറയുന്നത് ഒരുകൂട്ടം നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല സമയം എന്ന് വേണമെങ്കിൽ പറയാം. അവരെ സംബന്ധിച്ചിടത്തോളം ജീവിതത്തിലേക്ക് ഒരുപാട് ഉയർച്ചയും അഭിവൃദ്ധിയൊക്കെ വരുന്ന ഒരു സമയം ആയിട്ടാണ് പറയാൻ കഴിയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *