ഹാർട്ട് അറ്റാക്ക് എന്ന കേൾക്കുമ്പോൾ തന്നെ എല്ലാവരും ഭയക്കുന്ന ഒരു വിഷയമാണ് ഹാർട്ടറ്റാക്ക് തന്നെയാണ് എന്ന് തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം.ഹാർട്ട് അറ്റാക്ക് വേദന നെഞ്ചിന്റെ ഇടതുഭാഗത്ത് വരികയും ചില ആളുകൾക്ക് കൈകളിലേക്ക് വേദന വ്യാപിക്കുകയും ചെയ്യും ചിലർക്ക് താടിയിലിലേക്കും ചിലർക്ക് ശരീരത്തിന്റെ പിൻഭാഗത്തേക്ക് ആണ് വേദന മാറുക എന്നാൽ എല്ലാവർക്കും ഇതുപോലെ വേദന വരണം എന്ന് ഇല്ല.
പ്രത്യേകിച്ചും പ്രമേഹമുള്ള ആളുകൾക്ക് വേദന അത്ര അറിയണമെന്ന് ഇല്ല. ഹാർട്ടറ്റാക്ക് ആണ് എന്ന് എങ്ങനെ നമുക്ക് തിരിച്ചറിയാൻ സാധിക്കും.സാധാരണയായി ഉണ്ടാകുന്ന വിട്ട് എന്തെങ്കിലും അസാധാരണമായ ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ ശ്രദ്ധിക്കണം അധികം ആളുകൾക്കും വേദന ഉണ്ടാകണമെന്ന് ഇല്ല അസ്വസ്ഥത മാത്രമാണ് ഉണ്ടാവുക.ചിലപ്പോൾ സാധാരണയിൽ കവിഞ്ഞ് കിതപ്പ് ഉണ്ടാകും ചിലപ്പോൾ നെഞ്ചിനകത്ത് ഒരു ഭാരമാണ് തോന്നുക.
തുടിപ്പ് അല്ലെങ്കിൽ അസ്വസ്ഥത ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് ശർദിക്കാൻ തോന്നുക ശർദ്ദിക്കുക ഏമ്പക്കം തുടർച്ചയായി വിടുക നെഞ്ചിരിച്ചിൽ ഉണ്ടാവുക വിയർക്കുകയോ തണുപ്പ് തോന്നുകയോ ചെയ്യുക വേഗത്തിലോ ക്രമം തെറ്റിയത് ആയ ഹൃദയമിടിപ്പ് ഉണ്ടാവുക തലകറക്കം അല്ലെങ്കിൽ ഒരു മന്ദത അനുഭവപ്പെടുക ഇതെല്ലാം തന്നെ ഹാർട്ടറ്റാക്കിന്റെ ലക്ഷണങ്ങളിൽ ചിലതാണ്.
ഹാർട്ട് അറ്റാക്കാണ് എന്ന് തോന്നിയാൽ ഉടനെ എന്താണ് ചെയ്യേണ്ടത്. ഉടനെ തന്നെ സഹായം തേടി 30 മിനിറ്റിനുള്ളിൽ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തുക എന്നതാണ് പ്രധാനം. ആർക്കൊക്കെയാണ് ഹാർട്ടറ്റാക്ക് വരാൻ സാധ്യത കൂടുതൽ കുടുംബ പാരമ്പര്യം ഉണ്ടെങ്കിൽ വളരെയധികം ശ്രദ്ധ വേണം. പുകവലി പ്രമേഹം പ്രഷർ കൂടുതൽ ഉള്ളവർ കൊളസ്ട്രോൾ കൂടുതലുള്ളവരെല്ലാം തന്നെ കൂടുതൽ ശ്രദ്ധ വേണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.