പ്രോസ്റ്റേറ്റ് കാൻസർ വളരുന്നത് തടയാം വിദഗ്ധ ചികിത്സയിലൂടെ.

 

ലോകത്തെ തന്നെ ഏറ്റവും സാധാരണമായ കാൻസറാണ് പ്രോസ്ട്രേറ്റ് ക്യാൻസർ പുരുഷന്മാരുടെ മരണത്തിന് പോലും കാരണമാകുന്ന ഒന്നാണിത്. വളരെ സാവധാനത്തിൽ മാത്രം വളരുന്ന ഒന്നാണ് പോസ്റ്റ് കാൻസർ. തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കാനും പറ്റും. അതുകൊണ്ടുതന്നെ പോസ്റ്റേറ്റ് ക്യാൻസറിനെ പറ്റി സാധാരണക്കാർക്ക് അറിവുണ്ടായിരിക്കണം. സാധാരണ 60 വയസ്സിനും പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ക്യാൻസറുകളിൽ ഒന്നാണ് ബ്രോസ്റ്റഡ് ക്യാൻസർ.

വളരെ സാവധാനത്തിൽ വളരുന്ന സ്വഭാവമുള്ള ഈ ക്യാൻസർ ചുരുക്കം ചില സന്ദർഭങ്ങളിൽ വളരെ പെട്ടെന്ന് വളരുകയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ച മാരകമായി തീരുകയും ചെയ്യുന്നു. എന്നാൽ ബ്രോസ്റ്റഡ് ക്യാൻസർ ബാധിച്ച രോഗിയെ ഉടൻ ചികിത്സയ്ക്ക് വിധേയനാക്കാൻ സാധിച്ചാൽ രോഗി സുഖം പ്രാപിക്കും പ്രോസ്റ്റേറ്റ് കാൻസർ ഗുരുതരമായ രോഗമാണ് എങ്കിലും മികച്ച സംവിധാനങ്ങളുടെ സഹായത്താൽ ഒരു വിദഗ്ധ ഡോക്ടറെ ചികിത്സയിലൂടെ നിയന്ത്രണവിധേയമാക്കാവുന്നതാണ്.

പുരുഷന്മാരിൽ പൊതുവേ കണ്ടുവരുന്ന അർബുദമാണ് പോസ്റ്റർ കാൻസർ പുരുഷന്മാർ ആകെ അർബുദ കേസുകളിൽ 7% പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ചവരായിരിക്കും. പുരുഷലിംഗത്തിനും മൂത്രസഞ്ചിക്കും ഇടയിൽ സ്ഥിതിചെയ്യുന്ന വാൾനട്ടിന്റെ ആകൃതിയിലുള്ള പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന അർബുദ വളർച്ച ആദ്യമൊന്നും അത്ര പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാക്കിയെന്ന് വരില്ല.

എപ്പോഴും മൂത്രമൊഴിക്കാൻ തോന്നൽ മൂത്രമൊഴിക്കുമ്പോൾ ബുദ്ധിമുട്ട് മൂത്രത്തിൽ ശുക്രത്തിലോ രക്തം പുറത്തും ഇടുപ്പിനും പെൽവിക് മേഖലയിലും വേദന എന്നിവയെല്ലാം രോഗം പുരോഗമിക്കുന്നതിലൂടെ കാണപ്പെടുന്നു. എന്നാൽ ഈ അർബുദ വളർച്ച എല്ലുകളിലേക്ക് പടരുന്നതോടെ വ്യത്യസ്തമായ തരത്തിലുള്ള രോഗലക്ഷണങ്ങൾ പ്രകടമാകും. ഈ അർബുദത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *