ശിവരാത്രി ദിനത്തിൽ ചെയ്യേണ്ട പ്രധാന വഴിപാടുകളും വ്രതങ്ങളും

നമ്മുടെ ജീവിതത്തിലേക്ക് മറ്റൊരു ശിവരാത്രി കാലഘട്ടം കൂടി കടന്നു വരികയാണ് 2023 ഫെബ്രുവരി പതിനെട്ടാം തീയതി മഹാശിവരാത്രി ആണ് നമ്മൾ ഭഗവാനോട് കടപ്പെട്ടിരിക്കുന്നു ഈ ഒരു ജീവിതം ഈയൊരു ജീവിതം നമുക്ക് തന്നതിന് ഈ ഒരു മഹാശിവരാത്രി കൂടി നമ്മുടെ ജീവിതത്തിൽ കൊണ്ട് തരുന്നതിന് ഭഗവാന്റെ പൂർണ അനുഗ്രഹം ചോദിച്ചുകൊണ്ട് ഈ ഒരു അധ്യായം ആരംഭിക്കട്ടെ. മഹാശിവരാത്രി എന്ന് പറയുമ്പോൾ കുംഭ മാസത്തിലെ.

കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആയിട്ട് ആഘോഷിക്കപ്പെടുന്നത്. ഭഗവാന്റെ അതായത് മഹാദേവന്റെ പ്രീതിക്കുവേണ്ടിയിട്ട് എടുക്കാവുന്ന 8 വ്രതങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ശിവരാത്രി വ്രതം എന്ന് പറയുന്നത്. ശിവരാത്രി വൃതത്തിന്റെ ഐതിഹ്യം തന്നെ അത്തരത്തിലാണ്.അന്നേദിവസം രാത്രിയിൽ കഴിയുന്നതും നമുക്ക് ഏതെങ്കിലും തരത്തിലുള്ള ലഘുവായിട്ടുള്ള ഭക്ഷണങ്ങൾ അതായത്.

   

നമുക്ക് പൂർണ്ണമായിട്ടും ഈശ്വര ചിന്തയിൽ നമുക്ക് ഉറങ്ങാവുന്നതാണ്. ഏത് ദിവസം രാവിലെ തന്നെ ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി സകലവൃത്തിയോടും കൂടി വന്ന നിലവിളക്ക് കൊളുത്തി സൂര്യ ഭഗവാനെയും നമസ്കരിച്ച് സൂര്യ ഭഗവാനെയും കണ്ട് തൊഴുത് അന്നേദിവസം നിലവിളക്കിന് മുന്നിൽ ഭഗവാൻ പുഷ്പങ്ങളും സമർപ്പിച്ച ആരംഭിക്കുന്നതോടുകൂടി ശിവരാത്രി ആരംഭിക്കുകയായി.

രാവിലെ എല്ലാ വൃത്തിയോടും ശുദ്ധിയോടും കൂടി ക്ഷേത്രദർശനം കൂടി ആയാലോ സർവ്വം മംഗളം എന്ന് തന്നെ പറയാം രാവിലെ തന്നെ മഹാദേവന് സർവ്വശക്തന് ഭഗവാനെ പോയി കണ്ട് ഭഗവാന്റെ തിരുനടയിൽ നിന്ന് ഭഗവാന്റെ പാദങ്ങളിൽ ശിരസ്സ് നമസ്കരിക്കുന്ന രീതിയിൽ മനസ്സിൽ സങ്കൽപ്പിച്ച് ഒന്ന് പ്രാർത്ഥിച്ചു നോക്കൂ ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും നൽകും എന്നുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *