തിളക്കത്തോടെ ഉള്ള കണ്ണുകൾ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. കണ്ണിന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്ന യോഗയിലൂടെ പരിഹാരങ്ങൾ. പഞ്ചേന്ദ്രിയെങ്കിലും വെച്ച് ഏറ്റവും മനോഹരമായി അവയവമാണ് കണ്ണുകൾ ഒരു വ്യക്തിയുടെ മനസ്സ് അയാളുടെ കണ്ണുകളിൽ വായിച്ചറിയാം തിളക്കത്തോടെ പുഞ്ചിരിക്കുന്ന കണ്ണുകൾ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. കണ്ണുകൾ ഇല്ലാത്ത ഒരു അവസ്ഥയെക്കുറിച്ച് ചിന്തിക്കാനേ സാധ്യമല്ല ഈ ലോകത്തിന്റെ മനോഹാരിത.
മുഴുവൻ ഒപ്പിയെടുക്കാൻ മനുഷ്യനേത്രങ്ങൾ കൊണ്ടാകും. ആധുനിക ജീവിതശൈലിയിലെ സമ്മർദ്ദങ്ങൾ ഉൾക്കൊണ്ട മാനസിക പിരിമുറുക്കം ഭക്ഷണക്രമം മദ്യപാനം പുകവലി പൊടിയും പുകയും നിറഞ്ഞ വഴികളിലൂടെയുള്ള യാത്ര തുടങ്ങിയ പ്രതികൂല ഘടകങ്ങളുടെ പോരാടി നമ്മുടെ കാഴ്ചയെ കാക്കുന്ന കണ്ണുകളുടെ പരിപാലനത്തിന് പ്രത്യേക ശ്രദ്ധയും പരിചരണവും വേണം. ശാരീരികവും മനസ്സിവും ആത്മീയമായ ഉന്മേഷം നൽകാൻ സഹായിക്കുന്ന ഒരു പരമ്പരാഗത രീതിയാണ് യോഗ മനസ്സിനെയും.
ശരീരത്തെയും ആത്മാവിനെയും ബന്ധിപ്പിക്കുന്നതാണ് യോഗ. പലപ്പോഴും ജീവിതത്തിരക്കുകൾക്കിടയിൽ സ്വന്തം ആരോഗ്യം സംരക്ഷിക്കാൻ പലരും മറന്നു പോകാറുണ്ട് ജോലി ചെയ്താൽ മാത്രം പോരാ കൃത്യമായ ആരോഗ്യം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ് ഭക്ഷണത്തിലും അതുപോലെ ദൈനംദിന ജീവിതത്തിലും ചിട്ട കൊണ്ടുവരുന്നതിലൂടെ ഇതിന് സാധിക്കും മാനസികവും ശാരീരികവും ആത്മീയവുമായ ഉന്മേഷം നൽകുവാൻ സഹായിക്കുന്ന.
ഒരു പരമ്പരാഗത രീതിയാണ് യോഗ. പഞ്ചേന്ദ്രിയങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് കണ്ണ് നാല് ചുമരിൽ ഉള്ളിലെ ജീവിതവും സ്ക്രീൻ ടൈമിങ്ങും ഇപ്പോഴത്തെ തലമുറയെ ദൂരക്കാഴ്ച അന്യമാക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ കൃത്യമായ ഡയറ്റും വ്യായാമം കൊണ്ട് കണ്ണിന്റെ ആരോഗ്യം നിലനിർത്തിയ മതിയാകൂ കാഴ്ചശക്തി കൂട്ടുവാനും കണ്ണിന്റെ ആരോഗ്യ നിലനിർത്തുവാനും ചെയ്യേണ്ട ചില വ്യായാമങ്ങളും കഴിക്കേണ്ട ഭക്ഷണവും പരിചയപ്പെടുത്തുകയാണ് ഡോക്ടർ.