ഇന്ന് ഒത്തിരി ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും യൂറിക് ആസിഡ്. യൂറിക്കാസിഡ് എന്നത് അക്ഷരങ്ങളുള്ള ഒരു ഇംഗ്ലീഷ് വാക്കാണ് യൂറിക് ആസിഡ് മനുഷ്യ ശരീരത്തിലെ നോർമൽ ഈ 8 എന്ന് പറയുന്ന സംഖ്യ തന്നെയാണ്. യൂറിക്കാസിഡ് മൂലം പലർക്കും പലതരത്തിലുള്ള പ്രശ്നങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത് കാലിൽ നീര് വരുന്ന അവസ്ഥ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് അതുപോലെതന്നെ വളരെയധികം അസഹനീയമായ വേദന അനുഭവപ്പെടാം ഉണ്ടാകുന്നതായിരിക്കും ഇതിനെയാണ് പലപ്പോഴും ഗൗട്ട് എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്.
കാലിൽ വളരെയധികം നീരും വേദനയും ഉണ്ടാകുന്നത് . മിക്കവാറും വളരെയധികം വണ്ണമുള്ളവരേലും കൂടെ ഫാറ്റി ലിവർ ഡയബറ്റിസ് ഹൈപ്പർടെൻഷൻ കൊളസ്ട്രോൾ ഒക്കെയുള്ള ആളുകളിൽ ആയിരിക്കും. ഇത് സ്ഥിരമായി പല്ലിനും എല്ലിനും വളരെയധികം ഡാമേജ് സൃഷ്ടിക്കുന്നതിന് കാരണമാകുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ നമ്മുടെ പല ജോയിന്റിലും വേദന അനുഭവപ്പെടുന്നതിന് സാധ്യത വളരെയധികം കൂടുതലാണ്.
ജോയിന്റുകളിൽ വളരെ വേഗത്തിൽ തന്നെ നീർക്കെട്ടും വേദനയും ചുവന്ന നിറവും കാണപ്പെടുന്നതിനെ ഇത് കാരണം ആവുകയും ചെയ്യും. ഇത് ഇങ്ങനെ നിന്നു കഴിഞ്ഞാൽ അറിയാതെ പോവുകയാണെങ്കിൽ പലപ്പോഴും ഇത് കിഡ്നിയുടെ പ്രശ്നത്തിലേക്ക് കാരണം ആവുകയും ചെയ്യും. യൂറിക്കാസിഡ് കൂടുതൽ ഉണ്ടാകുന്നതുകൊണ്ട് മൂത്രത്തിൽ കല്ല് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും സാധ്യത വളരെയധികം കൂടുതലാണ്.
ചിലപ്പോൾ ഇത് നമ്മുടെ ഹൃദയത്തെ പോലും വളരെയധികം കാര്യമായി തന്നെ ബാധിക്കുന്നതായിരിക്കും. ഇതുപോലെ എപ്പോഴും നമ്മുടെ ഹൃദയത്തിന്റെ നയിക്കുന്നതിന് കാരണമാവുകയും ചെയ്യും. അതായത് നോൺ ആൾക്കഹോളിക് ഹെപ്പറ്റൈറ്റിസ്എന്ന പ്രശ്നത്തിലേക്ക് നയിക്കുകയുംചെയ്യുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.