സാധാരണ അലർജി എന്നു പറയുന്നത് നമ്മുടെ പ്രകൃതിയിൽ സാധാരണയായി നിരുപദ്രവകാരികൾ ആയിരിക്കുന്ന ചില വസ്തുക്കളോടുള്ള നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ സ്വതസിദ്ധമായുള്ള പ്രതികരണമാണ് അലർജി എന്നു പറയുന്നത്. അലർജിയുടെ ലക്ഷണങ്ങൾ എന്നു പറയുന്നത് രോഗപ്രതിരോധ വ്യവസ്ഥയുടെ പ്രതികരണം ആയിട്ടാണ് നമ്മൾ കാണുന്നത് ഒരു വ്യക്തിക്ക് ഒരു പ്രത്യേക വസ്തുവിനോട് അലർജി ഉണ്ടോ ഇല്ലയോ എന്ന് പ്രവചിക്കാൻ കഴിയുന്ന തരത്തിൽ ലക്ഷണങ്ങൾ നമുക്ക് ഏതൊക്കെ ആണെന്ന് നമുക്ക് നോക്കാം.
ഇവിടെ നമുക്ക് നിങ്ങൾക്കായി പറഞ്ഞു തരുന്നത് അലർജിയും അതിന്റെ ലക്ഷണങ്ങളും കുറിച്ചും അതോടൊപ്പം തന്നെ അലർജി മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ നേരിടാനുള്ള ചില പൊടിക്കൈകൾ കൂടി ഈ വീഡിയോയിലൂടെ ഡോക്ടർ നമുക്ക് പറഞ്ഞുതരുന്നു. അലർജി മൂലം ആ മൂക്കടപ്പ് നമുക്ക് ഉണ്ടാകാറുണ്ട് എന്നാൽ അലർജി ഉണ്ടാക്കുന്ന മൂക്കടപ്പ് ദിവസം മുഴുവൻ തുമ്മൽ ഉണ്ടാക്കുന്നതിന് കാരണമാകുന്നു അതോടൊപ്പം തന്നെ വൃക്ഷങ്ങളുടെ കൂമ്പോള പൊടിപടലങ്ങൾ മൃഗങ്ങളുടെ രോമം.
എന്നിവയോട് അലർജി ഉള്ളവരും ഈ കാലാവസ്ഥ വ്യതിയാനങ്ങൾ ഉണ്ടാകുന്ന ഹർജി അലർജി ഉണ്ടാകുമ്പോഴും ഇത് ഒക്കെ സംഭവിക്കാറുണ്ട്. അലർജി ഉണ്ടാകുമ്പോൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് കണ്ണുകളെയാണ് പെട്ടെന്ന് ബാധിക്കുന്നത് കണ്ണിൽ പൊടിക്കുമ്പോൾ അലർജിയുള്ള ചില വ്യക്തികളിൽ അത് കണ്ണുകൾ നിറഞ്ഞൊഴുകുന്നതിന് കാരണമാകുന്നു കൂടാതെ ചെങ്കണ്ണ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.
അലർജിയും നേരിടുന്നതിനുള്ള ചില പ്രതിമായ മാർഗ്ഗങ്ങൾ നമ്മൾ ഈ വീഡിയോയിലൂടെ പറഞ്ഞിരുന്നു പലതരത്തിലുള്ള പരമ്പരാഗത വൈദ്യശാസ്ത്ര സംവിധാനങ്ങളും അലർജിപ്രതി പ്രവർത്തനങ്ങളെ തടയുന്നതിനും പ്രത്യേകിച്ച് കാലാവസ്ഥ വ്യതിയാനമുള്ള തടയുന്നതിനും സഹായമാകുന്ന ചില മാർഗങ്ങളാണ് ഇത് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.