ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് വീടിന്റെ തെക്ക് പടിഞ്ഞാറെ മൂല അഥവാ കന്നിമൂല എന്ന് പറയുന്നത് ഈ ഒരു കന്നിമൂല ഭാഗത്ത് ഏറ്റവും കൂടുതൽ ഊർജ്ജഫ്ലോ ഉണ്ട് എന്നാണ് പറയപ്പെടുന്നത്. ഈയൊരു ഭാഗം ഏറ്റവും മനോഹരമായിട്ട് ഏറ്റവും വൃത്തിയായിട്ട് എല്ലാ രീതിയിലും പവിത്രമായിട്ട് സൂക്ഷിക്കണം എന്നുള്ളതാണ് ഒരു ശാസ്ത്രം അതായത് വാസ്തുശാസ്ത്രം പറയുന്നത്. അതുപോലെ നീ പറയുന്ന വീടിന്റെ തെക്ക് പടിഞ്ഞാറെ.
മൂല മറ്റ് ഭാഗങ്ങളിൽ നിന്നും ഉയർന്നുനിൽക്കണമെന്നും പറയുന്നു അതായത് മറ്റു ഭാഗത്തുള്ളതിനേക്കാൾ കൂടുതൽ മണ്ണിട്ട് പൊക്കി നിർത്തുന്നതായിരിക്കും ആ ഒരു ഭൂമിക്കും വീടിനും ആ വീട്ടിൽ വസിക്കുന്നവർക്കും സർവ്വ ഐശ്വര്യങ്ങളും കൊണ്ടുവരുന്നത് എന്ന് പറയുന്നത്. ഈയൊരു വീടിന്റെ ഈ തെക്ക് പടിഞ്ഞാറെ മൂലയ്ക്ക് ചില വൃക്ഷങ്ങൾ ചില ചെടികളൊക്കെ നട്ടുവളർത്തുന്നത് ഏറ്റവും നല്ലതാണ് എന്നാണ് പറയപ്പെടുന്നത്.
അതിലേറ്റവും പ്രധാനപ്പെട്ട ഒരു വൃക്ഷമാണ് ചെന്തെങ്ങ് എന്ന് പറയുന്നത് തെങ്ങ് വീടിന്റെ ഏത് ദിശയിൽ വേണമെങ്കിലും നമുക്ക് നട്ടുവളർത്താവുന്ന ഒരു വൃക്ഷമാണ് പക്ഷേ ചെന്തെന്നു എന്ന് പറയുന്നത് വീടിന്റെ ഈ പറയുന്ന കന്നിമൂലയ്ക്ക് നട്ടുവളർത്തുകയാണ് നമ്മൾ നല്ലോണം പരിപാലിച്ച് അത് നല്ല വളർന്ന് നല്ലോണം കായ്കനികൾ തരുന്ന ഒരു അവസ്ഥയിലേക്ക് വരികയാണ്.
എന്നുണ്ടെങ്കിൽ ആ വീട്ടിലെ സർവ്വ ഐശ്വര്യം ആയിരിക്കും ഫലം എന്ന് പറയുന്നത്. യാതൊരു കാരണവശാലും ആ തെങ്ങ് നശിക്കാനോ മറ്റു കാര്യങ്ങൾ ഒന്നും പാടില്ല ഇത്തരത്തിൽ നട്ടുവളർത്തി നമ്മൾ അതിനെ പരിപാലിച്ചാൽ നമ്മുടെ ഐശ്വര്യവും സമ്പത്തും സമൃദ്ധിയും പ്രത്യേകിച്ചും സാമ്പത്തികമായിട്ട് വലിയ ഉയർച്ച ഉണ്ടാകും എന്നുള്ളതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.